Junior Doctors - Janam TV

Junior Doctors

324 മണിക്കൂർ പിന്നിട്ട് നിരാഹാര സമരം; അനങ്ങാതെ തൃണമൂൽ സർക്കാർ; നീതി കിട്ടും വരെ പോരാടുമെന്ന് ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ. കഴിഞ്ഞ 324 ...

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ...

ബംഗാളിൽ 42 ദിവസത്തിന് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ; ഒപി സേവനം നൽകില്ല

കൊൽക്കത്ത: 42 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിൽ ബംഗാളിലെ വിവിധ സർക്കാർ ആശുപത്രികളിൽ തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ആവശ്യങ്ങൾ പൂർണതോതിൽ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; മമത ബാനർജിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യവുമായി ഡോക്ടർമാർ

കൊൽക്കത്ത: ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങളെല്ലാം പൂർണ തോതിൽ അംഗീകരിക്കുന്നത് വരെ പ്രതിഷേധസമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ തങ്ങളുടെ ...

”ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല”; ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് പ്രതിഷേധക്കാരെന്നും ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന ആരോപിച്ച സര്‍ക്കാര്‍, ചര്‍ച്ചകള്‍ക്കായി പുതിയ ഓഫര്‍ കൈമാറുകയും ചെയ്തു. ...

നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്‌ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. ...

”അവരുടെ ആവശ്യങ്ങൾ ന്യായമാണ്”; റോഡിലിരുന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി കൊൽക്കത്ത നഗരവാസികൾ

കൊൽക്കത്ത: കൊൽക്കത്തയിൽ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാർക്ക് പിന്തുണയുമായി കൊൽക്കത്ത നഗരവാസികൾ. ഡോക്ടർമാരുടെ ആവശ്യങ്ങൾ ബംഗാൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് ...