justice devan ramachandran - Janam TV

justice devan ramachandran

റോഡിലെ കുഴിയിൽ വീണ് കാറിന്റെ ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: റോഡിലെ കുഴിയിൽ വീണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലാണ് കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നുട സംഭവം. കാറിന്റെ മുൻവശത്തെ ...

കൈ മെയ് മറന്ന്, ദുഷ്കരമായ ദൗത്യത്തിനറങ്ങിയവർ; ഫയർഫോഴ്‌സിനെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: ദുഷ്‌കരമായ സാഹചര്യത്തിലും ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വളരെയധികം ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന ...

സേനയുടെ ആത്മവീര്യം ചോരാതിരിക്കാൻ തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണോ? പൊലീസിനോട് ഹൈക്കോടതി

എറണാകുളം: തെറ്റ് ചെയ്തവരെ സംരക്ഷിച്ചാണോ പൊലീസ് ആത്മവീര്യം സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി. കോടതി നിർദേശ പ്രകാരം പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിരുന്നു. ...

പുരുഷന്മാർക്കെതിരെയും ലൈംഗികാതിക്രമം; പോക്സോ കേസിൽ ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണം കൂടുന്നു: കോടതി

എറണാകുളം: ലൈംഗികാതിക്രമത്തിന് പുരുഷന്മാരും ഇരയാവുന്നുണ്ടെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന ആൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ വർദ്ധനവ് വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാൻ ...

സ്വയം രാജാവാണെന്ന് വിചാരിക്കുന്നവർ സമൂഹത്തിലുണ്ട്; വിധി പ്രസ്താവം നടത്തുന്നത് മൂല്യങ്ങൾ മുൻനിർത്തി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: സ്വയം രാജാവാണെന്ന് വിശ്വസിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്റെ വിധി പ്രസ്താവങ്ങൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് ...

ഹൈക്കോടതി ജഡ്ജിയെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി

എറണാകുളം: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി ഇടപെട്ടതിന് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി ...

ബ്രഹ്‌മപുരത്ത് നടന്നത് വലിയ മനുഷ്യാവകാശലംഘനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്റെയും റീജണൽ സ്‌പോർട്സ് സെന്ററിന്റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് ...

രാജ്യത്തെ ഇല്ലാതാക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നു; പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുകയാണ് എളുപ്പമാർഗ്ഗമെന്ന് ഇക്കൂട്ടർക്കറിയാം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം പുതുതലമുറയെ ലഹരിയ്ക്ക് അടിമയാക്കുക എന്നതാണ്. ...

മഴ കാരണം ലാഭം കൊയ്തത് കൊച്ചി മെട്രോ : റെക്കോർഡ് യാത്രക്കാർ; സഞ്ചരിച്ചവരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും

കൊച്ചി : കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയിൽ യാത്ര ...

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റുകളിൽ സർക്കാർ ഫീസ്; മെഡിക്കൽ കൗൺസിൽ തീരുമാനം നടപ്പിലാക്കേണ്ട; എൻട്രൻസ് കമ്മീഷണറാണ് അലോട്ട്മെന്റുകൾ നടത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റുകളിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന കേന്ദ്ര മെഡിക്കൽ കൗൺസിൽ നിർദ്ദേശം നടപ്പാക്കേണ്ടന്ന് ഹൈക്കോടതി ഉത്തരവ്. 2017ൽ സ്വാശ്രയ മെഡിക്കൽ ...

കണ്ണൂർ വിസി ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു-kannur vc

സിൻഡിക്കേറ്റിനെ ഒഴിവാക്കി ചട്ടവിരുദ്ധമായ നടപടിയിലൂടെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അനുവദിച്ച കോളേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാസർഗോഡ് ജില്ലയിൽ പടന്നയിൽ ടി ...

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനങ്ങൾ ഇനി കേരള പോലീസ് കേൾക്കേണ്ടതില്ല; പോലീസ് കേസുകൾ പരിഗണിക്കുന്നതിൽ ദേവൻ രാമചന്ദ്രനെ ഒഴിവാക്കി

തിരുവനന്തപുരം: പോലീസ് കേസുകൾ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ഒഴിവാക്കി. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം, എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്കാണ് ...