കണ്ണൂർ വിസി ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു-kannur vc
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ വിസി ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു-kannur vc

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:44 pm IST
Facebook
Twitter
WhatsAppTelegram

സിൻഡിക്കേറ്റിനെ ഒഴിവാക്കി ചട്ടവിരുദ്ധമായ നടപടിയിലൂടെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അനുവദിച്ച കോളേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാസർഗോഡ് ജില്ലയിൽ പടന്നയിൽ ടി കെ സി എജുക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ 15 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.

ഷറഫ് ആർട്‌സ് അന്റ് സയൻസ് കോളേജ് കമ്മിറ്റിയാണ് വിസിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വൈസ്ചാൻസലറുടെ നടപടിയെ സാധൂകരിച്ചു കൊണ്ട് സർക്കാർ നൽകിയ എൻഒസിയും ഇതോടെ മരവിപ്പിക്കപ്പെട്ടു. സ്വാശ്രയ കോളേജ് തുടങ്ങുവാൻ ആവശ്യമായ യുജിസി റെഗുലേഷൻ പ്രകാരം ഉള്ള അഞ്ച് ഏക്കർ ഭൂമി പ്രസ്തുത കോളേജിന് ഇല്ല. ഉള്ള ഭൂമി നിർമാണപ്രവർത്തനങ്ങൾക്ക് യോഗ്യമല്ലെന്നും, ചട്ടവിരുദ്ധമായ നടപടിക്ക് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ മുൻ സിൻഡിക്കേറ്റ് അംഗമായ പേഴ്‌സണൽ സെക്രട്ടറിയുടെ സമ്മർദ്ദം വിസി യുടെ മേൽ ഉണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു.

അതിനിടെ അന്തിമ അഫിലിയേഷൻ ഉത്തരവ് യൂണിവേഴ്‌സിറ്റി നൽകുന്നതിനുമുൻപ് തന്നെ അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം കോളേജ് ഭരണസമിതി പുറപ്പെടുവിച്ചു. സർവ്വകലാശാല ചട്ടപ്രകാരം വിഷയ വിദഗ്ധരുടെ പരിശോധന ഒഴിവാക്കി വിസി നേരിട്ട് അഞ്ച് കോഴ്സുകൾക്ക് അനുമതി നൽകുകയായിരുന്നു. വിസി ഏകപക്ഷീയമായും ചട്ട വിരുദ്ധമായും കോളേജിന് അംഗീകാരം നൽകിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ നൽകിയ പരാതി ഗവർണറുടെ അടിയന്തിര പരിഗണയിലാണ്.

Tags: highcourtjustice devan ramachandran
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies