ജനങ്ങളെ മാനിക്കും; പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന മാദ്ധ്യമപ്രവർത്തനത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ല; സുരേഷ് ഗോപി
കൊച്ചി: ജനങ്ങളെ താൻ മാനിക്കും പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിൽ മാദ്ധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ ഒരു പച്ച മനുഷ്യനാണ്. ...