താന്‍ പാലസ്തീനൊപ്പം; ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമില്ല; ‘ഹമാസ് ഭീകരർ’ എന്ന പ്രസ്താവനയിൽ തടിതപ്പി കെ.കെ ഷൈലജ
കണ്ണൂർ: ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിൽ ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. താൻ പാലസ്തീനൊപ്പമാണ്. അവർക്ക് രാജ്യം വേണമെന്നുള്ള നിലപാടിൽ ജനങ്ങൾക്ക് സംശമില്ല. ...