ജയിക്കാൻ എന്താ ശുഷ്കാന്തി?? കെ. കെ ശൈലജ എത്തിയത് വെറും 160 ദിവസം; ഹാജറിൽ ഏറ്റവും പിന്നിൽ പി. ജെ ജോസഫ്; നിയമസഭയിൽ വരാതെ എംഎൽഎമാർ
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭരണ-പ്രതിപക്ഷ പ്രതിനിധികൾക്ക് ഉഴപ്പ്. നിയമസഭയിലെ ചർച്ചകളിലും നടപടികളിലും എം.എൽ.എമാർ വേണ്ടത്ര പങ്കെടുക്കുന്നില്ല എന്ന് ഹാജർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 15-ാം ...







