K K Shylaja - Janam TV
Saturday, November 8 2025

K K Shylaja

കൊറോണ വാക്‌സിൻ: സ്വീകരിച്ചവർക്കൊന്നും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കൊറോണ പ്രതിരോധ വാക്‌സിൻ ...

അണുബാധാ നിയന്ത്രണം കർശനമാക്കും; ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആഗസ്റ്റ് മാസത്തിലെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ...

പൂജവെപ്പ്, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്; ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: പൂജവെപ്പും, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്ന് ആരോഗ്യമന്ത്രി. ആള്‍ക്കൂട്ടങ്ങളില്‍ കൊറോണ വ്യാപനം കൂടാനുള്ള സാധ്യത വളരെ വലുതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന ...

അനാസ്ഥമൂലം കൊറോണ രോഗി മരിച്ച സംഭവം; ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അന്വേഷണം ആരംഭിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥമൂലം കൊറോണ രോഗി മരിച്ച  സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്ത്രി  കെ കെ ശൈലജയുടെ നിർദേശ പ്രകാരമാണ് ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ...

ഇന്ന് ലോക കൈകഴുകല്‍ ദിനം; ഈ ദിനം വളരെ  പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ലോകത്ത് കൊറോണ വ്യാപന സാഹചര്യത്തിൽ ലോക കൈകഴുകല്‍ ദിനത്തിന് വളരെയധികം  പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ആകെ കൊറോണ രോഗികളുടെ എണ്ണം ...

ബിബിസിയിൽ അബദ്ധം വിളമ്പി ആരോഗ്യമന്ത്രി ; ഗോവ കേന്ദ്രഭരണ പ്രദേശം ; ഗോവക്കാരൻ കൊറോണ ബാധിച്ച് മരിച്ചത് കേരളത്തിന്റെ അക്കൗണ്ടിൽ കൂട്ടിയെന്നും കെ.കെ ഷൈലജ

തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെതിരെ പ്രതിഷേധം. ഗോവയിൽ ആവശ്യമായ ആശുപത്രികളില്ലെന്നും ...