k krishnankutty - Janam TV

k krishnankutty

യൂണിറ്റിന് 9.20 രൂപ കൊടുക്കേണ്ടി വരും; ഷോക്കിം​ഗ് കറണ്ട് ബിൽ, പിണറായി സർക്കാരിന്റെ ന്യൂയർ ​ഗിഫ്റ്റ്; ചെറിയ വർ​ദ്ധനവ് മാത്രമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചെറിയ വർ​ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് ഉയർത്തേണ്ടി വന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ...

വീണ്ടും കെഎസ്ഇബിയുടെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയെന്ന് വൈദ്യുതി മന്ത്രി

എറണാകുളം: സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. പകൽ സമയത്തെ നിരക്ക് കുറച്ച് രാത്രി പീക്ക് സമയത്തെ നിരക്ക് വർദ്ധിപ്പിക്കാനാണ് ...

“വീടുകളിലും പാമ്പ് കയറുമല്ലോ”; സർക്കാർ ആശുപത്രിയിൽ വച്ച് പാമ്പുകടിയേറ്റെന്ന പരാതിയെ നിസാരവത്കരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് യുവതിക്ക് പാമ്പുകടിയേറ്റെന്ന പരാതി നിസാരവത്ക്കരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വീടുകളിലാണെങ്കിലും പാമ്പ് കയറുമല്ലോയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഭവത്തിൽ ...

വീണ്ടും ഇരുട്ടടി തുടർന്ന് സർക്കാർ; വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ സബ്‌സിഡി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. ഒരു മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിലപാട് മാറ്റി വൈദ്യുതി മന്ത്രി; നിരക്കുകളിൽ വൈകാതെ വർദ്ധനവ് വരുത്തുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയിൽ നിലപാട് മാറ്റി വൈദ്യുതി മന്ത്രി. നിരക്ക് വർദ്ധിപ്പിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് ...

വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണം; അഭ്യർത്ഥനയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ ജനങ്ങളോട് അപേക്ഷയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർത്ഥന ...

സ്മാർട്ട് മീറ്റർ പദ്ധതി: അനുകൂലിച്ച് മന്ത്രി; എതിർത്ത് സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: കേരളം സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടുന്ന 10000 കോടിരൂപയുടെ സബ്സിഡി നഷ്ടമാകും. ...

പവർ കട്ട് വന്നേക്കും; സൂചന നൽകി വൈദ്യുതി മന്ത്രി; കടുത്ത പ്രതിസന്ധിയിലാണെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21-ന് ബോർഡ് യോഗം വീണ്ടും ചർച്ച ...

ബിജെപി സർവകക്ഷി യോഗം ബഹിഷ്‌കരിച്ചതിനെക്കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെ.എം.ഹരിദാസ്

പാലക്കാട്: സർവ്വകക്ഷി യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടല്ല ബിജെപി യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്. യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞ കാര്യങ്ങൾ വാസ്തവമല്ലെന്നും, ...

കെഎസ്ഇബി സമരം; യൂണിയനുകളുമായി നടത്തിയ ചർച്ച വിജയകരമെന്ന് കെ. കൃഷ്ണൻകുട്ടി; എല്ലാ ആരോപണങ്ങളും അന്വേഷിക്കും; നടപടി സ്വീകരിക്കും

തിരുവനന്തപുരം : കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകൾ നടത്തുന്ന സമരം ഒത്തു തീർപ്പിലേക്ക്. യൂണിയനുകളുമായി നടത്തിയ സമരം വിജയകരമായതായി വൈദ്യുതി മന്ത്രി കെ . കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് ...