K M SHAJI - Janam TV
Sunday, November 9 2025

K M SHAJI

പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; പ്രതികരിക്കാതെ മുൻ എംഎൽഎ

കോഴിക്കോട്: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂർ നേരമാണ് ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ...

കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധം; ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്ന് അകലുകയാണെന്നും കെ.എം.ഷാജി

കോഴിക്കോട്: മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്നും അകലുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കോഴിക്കോട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഖഫ് ...

കെ.എം.ഷാജിയുടെ കയ്യിലുള്ള പണം തെരഞ്ഞെടുപ്പിലെ ചിലവിനുള്ളത്; എല്ലാ സ്ഥാനാർത്ഥികളുടേയും അവസ്ഥയിതാണ്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കെ.എം.ഷാജിയുടെ കയ്യിലിരിക്കുന്ന പണത്തിന്റെ കാര്യത്തിൽ ലീഗിന് യാതൊരു സംശയവുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഷാജി സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞൈടുപ്പിന് പണം പിരിക്കാൻ എല്ലാവർക്കും അനുവാദമുണ്ട്. ഷാജി പിരിച്ചതും പലരും നൽകിയ ...

കെഎം ഷാജിക്കെതിരായ വധഭീഷണി ; വളപട്ടണം പോലീസ് മുംബൈയിലേക്ക്

കണ്ണൂർ : വധ ഭീഷണിയുണ്ടെന്ന ലീഗ് എംഎൽഎ കെ.എം ഷാജിയുടെ പരാതിയിൽ മുംബൈ കേന്ദ്രീകരിച്ചും അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വളപട്ടണം പോലീസ് വെള്ളിയാഴ്ച മുംബൈയിലേക്ക് തിരിക്കും. പ്രതിയായ ...

കെ. എം ഷാജി ഇഞ്ചി കർഷകനല്ല അധോലോക കർഷകനാണെന്ന് എ.എ. റഹിം

തിരുവനന്തപുരം : കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ.എ റഹിം . ഷാജി ഇഞ്ചി കർഷകനല്ല അധോലോക കർഷകനാണെന്നും എ.എ റഹിം ആരോപിച്ചു.2006 ല്‍ നിന്ന് ...