കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധം; ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്ന് അകലുകയാണെന്നും കെ.എം.ഷാജി
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധം; ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്ന് അകലുകയാണെന്നും കെ.എം.ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 09:45 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്നും അകലുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കോഴിക്കോട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രശ്‌നങ്ങളുടെ പേരിൽ മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവർ മതത്തിൽ നിന്ന് അകലുകയാണ്. തലശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ സ്ഥലങ്ങളിലൊക്കെ മുസ്ലീം ലീഗിൽ നിന്ന് പോയ കുട്ടികൾ യഥാർത്ഥത്തിൽ മതത്തിൽ നിന്ന് കൂടിയാണ് വിട്ടുപോയത്. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചു പോവുകയാണ് ചെയ്തിരിക്കുന്നതെന്നും കെ.എം.ഷാജി പറഞ്ഞു.

അധികാരത്തിലെത്തുമ്പോൾ ഇടതുപക്ഷത്തിന് മുസ്ലീം സമുദായത്തോട് ചൊറിച്ചിലാണ്. വഖഫ് പ്രശ്‌നം സമുദായത്തിന്റെ മൊത്തം പ്രശ്‌നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമം. ലീഗിന്റെ പതാകയ്‌ക്ക് കീഴിൽ നിന്ന് മുജാഹിദിനേയും സുന്നിയേയും വേർതിരിക്കാനാകില്ല. പക്ഷേ വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസിലാക്കാനായെന്നും കെ.എം.ഷാജി പറഞ്ഞു.

രാജ്യത്ത് ബിജെപി പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇന്ത്യയിൽ മുസ്ലീങ്ങൾ ഏറ്റവും ശോചനീയ അവസ്ഥയിൽ ജിവിക്കുന്നത് വർഷങ്ങളോളം സിപിഎം ഭരിച്ച ബംഗാളിലായിരുന്നുവെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് കേരളത്തിലും സമാനസാഹചര്യമുണ്ടാക്കാനാണ് ശ്രമം. തീരുമാനം പിൻവലിക്കുന്നത് വരെ സമരരംഗത്ത് ഉറച്ചു നിൽക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags: CPMK M SHAJIMuslim League
Share
Tweet
SendShare

More News from this section

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

Latest News

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies