K MURALIDHARAN - Janam TV

K MURALIDHARAN

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

തിരുവനന്തപുരം: മരുന്നുക്ഷാമം, ചികിത്സാപ്പിഴവ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കിടെ ആരോഗ്യവകുപ്പിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥതലവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ ...

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടിവന്ന സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ...

രാഹുലിനെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ് സന്ദീപ് ; പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണം നടത്തിയാൽ അത് ക്ഷമാപണമാകും : കെ മുരളീധരൻ

വയനാട് : സന്ദീപ് വാര്യര്‍ രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കില്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താമായിരുന്നെന്നും അത് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനുള്ള ക്ഷമാപണമായേനെയെന്നും കെ ...

മുരളീധരൻ എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാഹുൽ വയനാട് സീറ്റ് ഒഴിയും എന്നുറപ്പായതോടെ പതിവ് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറഞ്ഞു മുസ്ലീംലീഗ് രംഗത്തെത്തി.മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് കെ ...

പരാജയ ഭീതിയിൽ നിന്നുണ്ടായ ജല്പനം; കെ മുരളീധരനെതിരെ ബി ഗോപാലകൃഷ്ണൻ

തൃശൂർ: കെ മുരളീധരന്റെ ജൽപനങ്ങൾ പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. നേമത്ത് മത തീവ്രവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് വോട്ട് മറിച്ച് ...

കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല; വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണം: രമേശ് ചെന്നിത്തല

തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺ​ഗ്രസ് വിജയം നേടും. ...

നേതൃത്വത്തിന് എതിരെ തിരഞ്ഞ് കെ. മുരളീധരൻ; തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് എതിരെ സംസാരിച്ചതിനെ തുടർന്ന് വടകര എം.പി കെ മുരളീധരനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സംഘടനാവിരുദ്ധ പരാമർശം നടത്തിയതിനാണ് നടപടി. ...

‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക’; ബോർഡ് വെയ്‌ക്കേണ്ട അവസ്ഥ: കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളെ മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന ...

ഇഡിയുടെ ചോദ്യം ചെയ്യൽ; പോലീസ് അല്ല പട്ടാളം ഇറങ്ങിയാലും പ്രതിഷേധമെന്ന് കെ.മുരളീധരൻ

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ എംപി. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് 11 ...

ഗാന്ധിസം പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ല; അടിച്ചാൽ ഇനി തിരിച്ചടി; സിപിഎമ്മിനെതിരെ കെ.മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ. ' വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുക മാത്രമാണ് ...