k Sachidanandan - Janam TV

k Sachidanandan

പിണക്കാതെ മുന്നോട്ടുപോകാൻ സിപിഎം; കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. സച്ചിദാനന്ദൻ പിണക്കാതെ മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. ...

“തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ; അവർ തന്റെ പുസ്തകം വായിക്കാത്തവരാണ്, തന്നെ അറിയാത്തവരാണ്”

ഇടതു സർക്കാരിനെതിരെ വീണ്ടും നിലപാട് കടിപ്പിച്ച് കേരള സാഹിത്യ അക്കാദമി ചെയർമാൻ  കെ. സച്ചിദാനന്ദൻ. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ ...

ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നു, ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. സച്ചിദാനന്ദൻ

തിരുവനന്തപുരം:  പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനും സാഹിത്യ അക്കാദമി അധ്യക്ഷൻ  കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് ...

‘ഭൂമിയിൽ എനിക്ക് കുറച്ച് സമയമേയുള്ളൂ’: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദൻ

തൃശൂർ ; കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. സംഘാടകനായി സഹകരിക്കുന്ന എല്ലാ സംഘടനകളിൽനിന്നും കെ സച്ചിദാനന്ദൻ സ്ഥാനമൊഴിയുകയാണ്.ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ ...

താത്കാലിക മറവിരോ​ഗം വീണ്ടും വന്നു; സ്ട്രസാണ് കാരണം; പബ്ലിക്ക് ലൈഫ് അവസാനിപ്പിക്കുന്നുവെന്ന് സച്ചിദാനന്ദൻ

താത്കാലിക മറവിരോ​ഗം പിടിപ്പെട്ടതിനാൽ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് കവി സച്ചിദാനന്ദൻ. ഏഴ് വർഷം മുമ്പ് താത്കാലികമറവി രോഗം ബാധിച്ചിരുന്നു. അന്ന് മുതൽ മരുന്ന് കഴിക്കുന്നുണ്ട്. നവംബർ ഒന്നിന് ...

കവിതകളിലൂടെ വർഗീയത പടർത്തുന്നു; കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; രൂക്ഷ വിമർശനവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ സമൂഹത്തിൽ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. ...

വിവാദങ്ങളിൽ ആടിയുലഞ്ഞ സാഹിത്യ അക്കാദമി; കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കുറ്റം ഏറ്റെടുത്ത് കെ സച്ചിദാനന്ദൻ

തൃശൂർ: കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കുറ്റം ഏറ്റെടുത്ത് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത് പ്രവൃത്തിയാണ്. തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ ...

കേരള ഗാനത്തിന്റെ പേരിൽ അപമാനിച്ചു; സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സംസ്ഥാന സർക്കാരിന് വേണ്ടി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അക്കാദമിക്കെതിരെ ശ്രീകുമാരൻ ...

തടിതപ്പി സച്ചിദാനന്ദൻ; ഇനി ഭരണം കിട്ടിയാൽ സിപിഎം തകരുമെന്ന് പറഞ്ഞത് തിരുത്തി; ഇനി അഭിമുഖം നൽകില്ലെന്നും ഇടത് കവി

തിരുവനന്തപുരം: ഇടതു പക്ഷത്തിനെതിരായ പരാമർശം വിവാദമായതൊടെ ഉരുണ്ടു കളിച്ച് കവി കെ. സച്ചിദാനന്ദൻ. മൂന്നാം തവണ അധികാരത്തിലെത്തിയാൽ ഇടതു പക്ഷം കേരളത്തിൽ നശിക്കുമെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ...