പിണക്കാതെ മുന്നോട്ടുപോകാൻ സിപിഎം; കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി
തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. സച്ചിദാനന്ദൻ പിണക്കാതെ മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. ...







