K SURENRDAN - Janam TV

K SURENRDAN

കുറേക്കാലമായി ലീ​ഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഗോവിന്ദൻ നടക്കുന്നു; ഗോവിന്ദന്റെ പരിണയം വേ​ഗം നടക്കാൻ ആശംസിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: പാലസ്തീൻ അനുകൂല റാലി നടത്തിയ മുസ്ലീം ലീ​ഗിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീ​ഗിന് പിന്നാലെ ...

പണിയെടുക്കാതെ ഖജനാവുതിന്നു മുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേന്ന്, സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പ്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ മോശം പദപ്രയോഗം നടത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എംസി ദത്തനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. പണിയുണ്ടായിരുന്ന കാലത്ത് ഒരു പണിയുമെടുക്കാതെ കൊടിയുമെടുത്ത് ...

തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തി പ്രധാനമന്ത്രിയേയും , ഹൈന്ദവ സമുദായത്തെയും ആക്ഷേപിക്കാൻ ശ്രമം ; ട്രോള്‍ പേജിനെതിരെ ഡിജിപിയ്‌ക്ക് പരാതി നല്‍കി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ട്രോള്‍ പേജിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ...

കേരളത്തിലെ സർവകലാശാലകൾക്ക് ഇപ്പോൾ എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ നിലവാരം മാത്രം, എല്ലാ നിയമനങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ. ഗവർണർ സഹിക്കെട്ടാണ് എല്ലാം തുറന്ന് പറയുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ...

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

  കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ...

പിണറായി എസ്ഡിപിഐക്ക് മുന്നിൽ മുട്ടുകുത്തി; പോലീസിന് കൊലപാതകികളെ പിടിക്കാൻ പേടിയാണെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സഞ്ജിത്തിന്റെ കൊലപാതകികളെ പിടിക്കാതെ പോലീസും സർക്കാരും എസ്ഡിപിഐക്ക് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിന് പ്രതികളെ പിടികൂടാൻ ഭയമാണെങ്കിൽ അതിന് കഴിയുന്നവരെ കേസ് ...

മഹാനടന്റെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് തീരാനഷ്ടം; നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നെടുമുടി വേണുവിന്റെ നിര്യാണം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ്. രാജ്യത്തെ പ്രതിഭാധനൻമാരായ ...

സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎൻ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നിയന്ത്രണത്തിലുള്ള ...