ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 04:45 pm IST
FacebookTwitterWhatsAppTelegram

 

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്
സഞ്ജിത്തിന്റെ കൊലപാതകത്തിന് ഭീകര ബന്ധമുണ്ടെന്നും കേസിൽ കേരള പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു . ഡൽഹി പാർട്ടി ആസ്ഥാനത്ത് ,
കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ , ദേശീയ വക്താവ് ടോംവടക്കൻ എന്നിവർക്കൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം .

കേരളം മുഴുവൻ , ഗ്രാമ നഗര വ്യത്യാസമില്ലാതെ പോപ്പുലർഫ്രണ്ടിന്റെ ഭീകര ശൃംഖല വ്യാപിക്കുകയാണ് . സർക്കാരിന്റെ സഹായത്തോടെയാണ് ഭീകരവാദികൾ സംസ്ഥാനത്ത്
വേരാഴ്‌ത്തുന്നത് .

പോപ്പുലർ ഫ്രണ്ടുമായി സംസ്ഥാന സർക്കാരിന് രഹസ്യ ബന്ധമുണ്ട് .
പാലക്കാട് ജില്ലയിൽ അടക്കം സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ സി പിഎമ്മും , പോപ്പുലർ  ഫ്രണ്ടും ഒരുമിച്ചു ഭരിക്കുന്നത് ഇതിന്റെ തെളിവാണ് . സുരേന്ദ്രൻ വ്യക്തമാക്കി .

രാജ്യത്തെ വിഭജിക്കാനും,
ദേശീയതയെ തകർക്കാനുമാണ് പോപുലർഫ്രണ്ടിന്റെ ശ്രമം.
ബി ജെ പി -ആർ എസ് എസ് നേതാക്കളെയും ,പ്രവർത്തകരെയും പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നുണ്ട് . സ്വന്തം പ്രവർത്തകർക്കെതിരെ അക്രമം ഉണ്ടായിട്ടും ഇടത് വലതു മുന്നണികൾ ഇസ്ലാമിക ഭീകര സംഘടനായ പോപുലർഫ്രണ്ടിനെതിരെ സംസാരിക്കാൻ തയ്യാറാവുന്നില്ല .

പോപുലർ ഫ്രണ്ടിന്റെ പേര് പറയാൻ പോലും സർക്കാർ മടിക്കുകയാണ് .
കേരള ജനതയ്‌ക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു . ഈ സാഹചര്യത്തിൽ ആണ് തങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരിൽ കണ്ടത് . കേരളത്തിലെ യഥാർത്ഥ സാഹചര്യം അമിത്ഷായെ ബോധ്യപ്പെടുത്തിയതായും സുരേന്ദ്രൻ പറഞ്ഞു.

പാലാ ബിഷപ്പ് ഡ്രഗ്ജിഹാദിനെക്കുറിച്ച്  പ്രസ്‍താവന നടത്തിയപ്പോൾ അദ്ദേഹത്തിനെതിരെ അക്രമം ഉണ്ടായി . ബിഷപ് ഹൗസിലേക്ക് ഗുണ്ടകൾ ഇരച്ചെത്തി . ആരും തന്നെ സംരക്ഷിക്കാൻ ഉണ്ടായിരുന്നില്ല . ബി ജെ പി പ്രവർത്തകർ ആണ് അന്ന് ബിഷപ് ഹൗസിനു മുന്നിൽ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി .

കേരളത്തിൽ സമീപ കാലത്ത് നൂറുകണക്കിന് ഹലാൽ ഹോട്ടലുകൾ പൊന്തി വന്നു . വസ്ത്രത്തിലും ഭക്ഷണത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭീകര വാദികളുടെ ശ്രമം . കേരളത്തിലെ സാഹചര്യം അതീവ ഗുരുതരാവസ്ഥയില്ലേക്ക് മാറി കൊണ്ടിരിക്കുകയാണ് . ഇക്കാര്യങ്ങൾ എല്ലാം അമിത്ഷായുമായി ചർച്ച ചെയ്തതായും സുരേന്ദ്രൻ പറഞ്ഞു .

ലോകം മുഴുവൻ ഇസ്ലാമിക ഭീകര വാദത്തെ ക്കുറിച്ചു ചർച്ച ചെയ്യുമ്പോഴും , കേരളത്തിൽ ഇതിനു സാദ്ധ്യ മല്ലെന്നും , സ്വയം പ്രഖ്യാപിത മതേതര വാദികൾ സത്യം പറയുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു .

കേരളത്തിലെ സാഹചര്യം ഇതായിരിക്കെ സർക്കാർ ഭീകരവാദികളോട് സ്വീകരിക്കുന്ന സമീപനം ,സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കുകയുള്ളുവെന്ന് രാജീവ് ചന്ദ്ര ശേഖറും കുറ്റപ്പെടുത്തി .
സഞ്ജിത്- കൊലപാതകം എൻ ഐ എ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു .

Tags: Sanjith RSS activist murdersanjith murder NIASDPI Terror Keralapopular front terrorismAmith shaPFIUNION HOME MINISTRYK SURENRDANhome minister IndiaUnion Minister V muraleedharanSDPI terrorism
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies