കുറേക്കാലമായി ലീ​ഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഗോവിന്ദൻ നടക്കുന്നു; ഗോവിന്ദന്റെ പരിണയം വേ​ഗം നടക്കാൻ ആശംസിക്കുന്നു: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുറേക്കാലമായി ലീ​ഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഗോവിന്ദൻ നടക്കുന്നു; ഗോവിന്ദന്റെ പരിണയം വേ​ഗം നടക്കാൻ ആശംസിക്കുന്നു: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 03:13 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പാലസ്തീൻ അനുകൂല റാലി നടത്തിയ മുസ്ലീം ലീ​ഗിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീ​ഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുകയാണ് ​ഗോവിന്ദൻ എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിണയം യാഥാർത്ഥ്യമാകാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ലീ​ഗിനെ ഒപ്പം ചേർത്ത് മുസ്ലീം വോട്ടുകൾ ഏകീകരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ ശക്തമായ ഭാഷയിലാണ് കെ.സുരേന്ദ്രൻ വിമർശിച്ചത്.

‘ഇടതുപക്ഷം തെരുവിലിറങ്ങി ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. മുസ്ലീം ലീ​ഗിന്റെ നേതൃത്വത്തിൽ യുഡിഎഫും ഇപ്പോൾ ഹമാസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനോ, സമാധാനം പുനഃസ്ഥാപിക്കാനോ വേണ്ടിയുള്ള ആവശ്യമല്ല, ഏകപക്ഷീയമായ ഹമാസ് അനുകൂല നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാ​ഗത്തിന്റെ വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് കേരളത്തിൽ നടക്കുന്നത്’.

‘ലീ​ഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ​ഗോവിന്ദൻ നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. ഇക്കരെയാണെന്റെ താമസം അക്കരയാണെന്റെ മാനസം എന്നതാണ് ​ഗോവിന്ദന്റെ നിലപാട്. ​കുറേ കാലമായി പ്രണയാഭ്യർത്ഥനയുമായി നടക്കുകയാണ്. വേ​ഗം ​ഗോവിന്ദന്റെ പരിണയം നടക്കട്ടെ എന്ന് ബിജെപി ആശംസിക്കുന്നു. ബിജെപിക്ക് വോട്ട് ബാങ്ക് നോക്കി നിലപാട് എടുക്കേണ്ട ആവശ്യമില്ല. ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയ നിലപാടാണ് ബിജെപിയുടേതും’- കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: CPMMV GovindanK SURENRDANMuslim league kerala
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies