അരൂരിൽ കാപ്പ കേസ് പ്രതി തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കോട്ടയം ജില്ലയിൽനിന്ന് നാടുകടത്തിയ ആൾ; സുഹൃത്ത് ഒളിവിൽ
അരൂര്‍: ആലപ്പുഴ അരൂരിനു സമീപം യുവാവിനെ തലക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട ...