കളക്ടർമാർ ഉഴപ്പരുത്; ഗുണ്ടകൾക്കെതിരേ കാപ്പ വേഗത്തിലാക്കണം; നിർദ്ദേശം നൽകി മുഖ്യമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളക്ടർമാർ ഉഴപ്പരുത്; ഗുണ്ടകൾക്കെതിരേ കാപ്പ വേഗത്തിലാക്കണം; നിർദ്ദേശം നൽകി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അപേക്ഷ നൽകിയാൽ മൂന്നാഴ്‌ച്ചയ്‌ക്കകം തീരുമാനമെടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കൂടാതെ, അനാവശ്യമായി കാപ്പ ചുമത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതിന് കാരണം കാപ്പ നിയമത്തിൽ കളക്ടർമാർ വെള്ളം ചേർത്തതിനാലാണെന്ന് പോലീസ് റിപ്പോർട്ടുണ്ടായിരുന്നു. കളക്ടർമാർക്കൊപ്പം ഡിഐജിയ്‌ക്കും അധികാരം നൽകി കാപ്പ ശക്തമാക്കാൻ പോലീസ് ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. കാപ്പയിൽപ്പെടുത്തി ജയിലിലടയ്‌ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ, കളക്ടർമാർ അത് തള്ളിക്കളയുന്നത് ഗുണ്ടകൾക്ക് ധൈര്യമാകുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ഇന്റിലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്.

‘ഓപ്പറേഷൻ കാവൽ’ ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും ഗുണ്ട ആക്രമണങ്ങൾ സ്ഥിരം കാഴ്ചയായതിനാലാണ് കാപ്പ നിയമം നടപ്പാക്കണമെന്ന് പോലീസ് നിലപാട് സ്വീകരിച്ചത്. 2007ലാണ് ഗുണ്ടകളെ തടയുന്നതിനായി കാപ്പ നിയമം കൊണ്ടുവന്നത്. ഏഴ് വർഷത്തിനിടയിൽ മൂന്ന് ഗുണ്ടാ സ്വഭാവമുള്ള കേസുകളിൽ പ്രതിയായാൽ, പ്രതി ഇനിയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുമെന്ന് കാട്ടി കാപ്പ ചുമത്തി തടവിലാക്കാൻ ജില്ലാ പോലീസ് മേധാവിയ്‌ക്ക് കളക്ടറോട് ശുപാർശ ചെയ്യാം. കളക്ടർ ഉത്തരവിറക്കിയാൽ ആര് മാസം വരെ തടങ്കലിൽ വയ്‌ക്കാം.

Tags: PolicePinarayi VijayanChief MinisterKAAPA
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies