KABUL BLAST - Janam TV
Saturday, November 8 2025

KABUL BLAST

കാബൂളിൽ സ്‌ഫോടനം : സർക്കാർ ഉദ്യോഗസ്ഥരുടെ ബസ്സിന് നേരെ ആക്രമണം; എട്ടുപേർക്ക് ഗുരുതരമായ പരിക്ക്

കാബൂൾ: താലിബാൻ ഭരണത്തിനെതിരെ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ്സിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ഗ്രാമീണ പുനരധിവാസ വകുപ്പുമായി ...

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റി നിർത്തുന്നത് അങ്ങേയറ്റം ക്രൂരമാകുന്നു. കാബൂളിൽ ചാവേറാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കിയതായി ...

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു,30 ഓളം പേർക്ക് ഗുരുതര പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 30 ഓളം ...

കാബൂളിൽ ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടനം;എട്ട് മരണം; നിരവധി പേർക്ക് പരിക്ക്; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ തിരക്കേറിയ ഷോപ്പിംഗ് തെരുവിൽ (സ്ട്രീറ്റ്) സ്‌ഫോടനം. എട്ട് പേർ കൊല്ലപ്പെടുകയും 22 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് വിവരം. കാബൂളിന്റെ പടിഞ്ഞാറൻ ...

കാബൂൾ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബ്‌സ്‌ഫോടനം. കാബൂളിലെ ഷിയാ റെസിഡൻഷ്യൽ ഏരിയയിൽ നടന്ന് സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ...

താലിബാൻ ചെക്‌പോസ്റ്റിന് സമീപം മിനിബസ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്; പിന്നിൽ ഐഎസ് ഭീകരരെന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ മിനിബസ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാബൂളിലെ താലിബാൻ ചെക്ക്‌പോയിന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുവിൽ ബസ് തട്ടി അപകടമുണ്ടായെന്നാണ് ...

കാബൂളിൽ ഇരട്ട ബോംബ് സ്‌ഫോടനം; ആക്രമണം സൈനിക ആശുപത്രിക്ക് സമീപം; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇരട്ട സ്‌ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോർട്ട്. കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ സൈനിക ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. 400 ബെഡ്ഡുകളുള്ള ...

കുഞ്ഞിനെ ചേർത്തു പിടിച്ച് ഫോട്ടോ; കണ്ടു മതിയാവും മുൻപേ കാബൂൾ സ്‌ഫോടനത്തിൽ മരണം: വേദനയായി നിക്കോൾഗി

കാബൂൾ:കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണം നഷ്ടമാക്കിയ ജീവനുകളുടെ ഓർമ്മകൾ ഇപ്പോഴും ലോകജനതയെ വേട്ടയാടുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത ഇന്നും പലർക്കും ഉൾക്കൊള്ളാനായിട്ടില്ലെന്നതാണ് സത്യം. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ വിശദാംശങ്ങൾ ...

കാബൂളിൽ രണ്ടാം ദിനത്തിലും സ്‌ഫോടനം; പോലീസ് മേധാവി കൊല്ലപ്പെട്ടു

കാബൂൾ: തുടർച്ചയായി രണ്ടാം ദിവസവും കാബൂളിൽ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ പോലീസ് മേധാവി കൊല്ലപ്പെട്ടു. കാബൂളിൽ നടന്ന സ്‌ഫോടനത്തിലാണ് പോലീസ് മേധാവി വധിക്കപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. ...