“മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ.?”വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്ന് കടകം പള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : ഭദ്രകാളിയെയാണ് വെച്ച് കളിച്ചതെന്നും വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്നും വിശ്വാസി സമൂഹത്തിന്റെ വോട്ട് മുഴുവൻ വിശ്വാസ സംരക്ഷകനായ തനിക്ക് ലഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ ...



