kakkanadu - Janam TV
Saturday, November 8 2025

kakkanadu

മുൻ മാനേജറെ മർദ്ദിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണി മുകുന്ദന് സമ്മൻസ് അയച്ച് കോടതി

എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് ...

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, വ്യാജപരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

എറണാകുളം: വ്യാജ പരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്. ഔദ്യോ​ഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ ചിഹ്നം ഉപയോ​ഗിച്ച് നിർമിച്ച സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശിയായ ...

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ ആത്മഹത്യ; ഹിന്ദിയിൽ ഡയറിക്കുറിപ്പ്, മരണകാരണം സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിഷയമെന്ന് സൂചന; നിർണായക വിവരങ്ങൾ

എറണാകുളം: കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ ദുരൂഹത. വീട്ടിൽ നിന്ന് ആ​ത്മഹത്യ കുറിപ്പ് കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സ​ഹോദരി ശാന്തിനി വിജയ്, ...

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം; കണ്ടത് പെയിന്റടിക്കാനെത്തിയ തൊഴിലാളികൾ; നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ച് അഗ്നിശമന സേന

എറണാകുളം: ആക്രിക്കടയിൽ വൻ തീപിടിത്തം. കാക്കനാട് കെന്നടിമുക്കിന് സമീപത്തുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. പെയിന്റടിക്കാനെത്തിയ തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്. തൃക്കാക്കര അ​ഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ...

കാക്കനാട് പോസ്റ്റ് ഓഫീസിനു മികവിനുള്ള അംഗീകാരം

എറണാകുളം: കാക്കനാട് പോസ്റ്റ് ഓഫീസിന് മദ്ധ്യ മേഖല പോസ്റ്റൽ സർക്കിളിലെ തപാൽ വിതരണത്തിനുള്ള അംഗീകാരം ലഭിച്ചു. വിതരണത്തിനായി വരുന്ന പാർസൽ തപാൽ ഉരപ്പടികൾ അന്ന് തന്നെ വിതരണം ...

കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത് എംഡിഎംഎ അല്ല: മെത്തഫെറ്റാമിൻ, എത്തിച്ചത് യൂറോപ്പിൽ നിന്ന്

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തൽ. എംഡിഎംഎയ്ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. രാസപരിശോധനയിലാണ് ഇക്കാര്യം ...

കാക്കനാട് എംഡിഎംഎ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ സുസ്മിത’ അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ...

കാക്കനാട് ലഹരിമരുന്ന് കേസ്: പ്രതികൾക്ക് ശ്രീലങ്കൻ ബന്ധം ഉള്ളതായി ക്രൈംബ്രാഞ്ച്

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായി കണ്ടെത്തൽ. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ...