Kallakkadal - Janam TV
Friday, November 7 2025

Kallakkadal

മഴ , മിന്നൽ , കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് പ്രത്യേക ജാഗ്രത, കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി ...

ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് 4 മണിയോടെ 150 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഇതുവരെയും കടൽ പൂർവ്വ സ്ഥിതിയിലേക്കെത്തിയില്ല. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നായിരിക്കാം കടൽ ...

തീരദേശവാസികളെ ആശങ്കയിലാഴ്‌ത്തി വീണ്ടും കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ​​​ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള- തമിഴ്നാട് തീരദേശ മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാ ...

തിരമാലകൾ ആഞ്ഞടിക്കും; കള്ളക്കടൽ പ്രതിഭാസം രൂക്ഷമാകാൻ സാധ്യത

തിരുവനന്തപുരം: കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ 0.5 മുതൽ 1.6 ...

തീരം ഉള്ളിലോട്ടു വലിയും , വൻ തിരമാലകൾ അടിച്ചുകയറും ; കേരളത്തിൽ ആഞ്ഞടിക്കുന്നത് സുനാമിയുമായി സാമ്യമുള്ള പ്രതിഭാസം

തിരുവനന്തപുരം ; തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം കുറഞ്ഞു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ...

കരയെ വേഗത്തിൽ വിഴുങ്ങുന്ന കടൽ; കാരണം ‘കള്ളക്കടൽ പ്രതിഭാസം’; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കടാലാക്രമണത്തിന് പിന്നിൽ 'കള്ളക്കടൽ പ്രതിഭാസം' ആണെന്ന് ദുരന്തനിവാരണ അതോറിറ്റി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ തിരമാലകളാണ് ഈ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്നതെന്നും ...