kalolsavam2018 - Janam TV

kalolsavam2018

കലയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങും

തൃശൂർ: പൂരങ്ങളുടെ നാട്ടിൽ കലയുടെ പൂരം പൊടിപൂരമാവുകയാണ്. കലോത്സവ താരങ്ങളെല്ലാം ഇന്ന് ഉപചാരം ചൊല്ലി പിരിയുമെന്നതിനാൽ ഇന്നലെ നടന്ന മത്സരങ്ങൾ തൃശൂരുകാർക്ക് അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് തന്നെയായിരുന്നു. വേദികളിലെല്ലാം കലയുടെ ...

കലോത്സവത്തിലെ വ്യാജ അപ്പീൽ;  രണ്ടുപേർ കസ്റ്റഡിയിൽ

തൃശൂർ: സംസ്ഥാന സ്‍കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നൃത്താധ്യാപകൻ സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ ...

പൂരം മൂന്നാം ദിനത്തിലേക്ക്; ആധിപത്യമുറപ്പിച്ച് വടക്കൻ ജില്ലകൾ

തൃശൂർ: കലോത്സവം അതിന്‍റെ ആവേശകരമായ മൂന്നാംദിനത്തിലേക്ക് കടക്കുന്നു. കേരളനടനം, സംഘനൃത്തം തുടങ്ങിയവയാണ് ഇന്ന് പ്രധാനമായും വേദിയിലെത്തുന്നത്. കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകൾ ആധിപത്യമുറപ്പിച്ച് മുന്നേറുകയാണ്. 426 പോയിന്റുമായി ...

മത്സരം മുറുകുമ്പോൾ കോഴിക്കോട് മുന്നിൽ; തൊട്ടുപിന്നിൽ പാലക്കാട്

തൃശൂർ: കലോത്സവത്തിന്‍റെ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 190 പോയിന്‍റുമായി കോഴിക്കോട് മുന്നിൽ. 186 പോയിന്‍റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 52 ഇനങ്ങളിലെ മത്സരങ്ങളാണ് ആദ്യദിനം പൂർത്തിയായത്. കോഴിക്കോടിനും ...

കലാമാമാങ്കത്തിന് തിരിതെളിഞ്ഞു

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്. കലാമണ്ഡലം ഒരുക്കിയ കേരളീയ തനത് കലകളുടെ ദൃശ്യാവിഷ്കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ...

കലോത്സവത്തിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

58-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതുകളില്ലാത്ത സുരക്ഷയാണ് സിറ്റി പോലിസ് കമ്മീഷണർ, രാഹുൽ ആർ. നായർ ചെയർമാനായ സബ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ജോലിക്ക് പോലീസിനൊപ്പം ...

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കണം; കലോത്സവം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തില്ല

തൃശൂർ: സംസ്ഥാന സ്‍കൂൾ കലോത്സവം ഉദ്‍ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ ഉദ്‍ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് പിണറായി ...

കലയുടെ കുടമാറ്റത്തിന് ഇന്ന് പൂര നഗരിയിൽ തിരിതെളിയും

തൃശൂർ: കലയുടെ കുടമാറ്റത്തിന് ഇന്ന് തൃശൂരിൽ തുടക്കമാകും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് സാംസ്കാരിക നഗരിയിൽ തിരിതെളിയുക. രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ...

ഊട്ടുപുര വിശേഷങ്ങളുമായി പഴയിടം

സംസ്ഥാന സ്‍കൂൾ കലോത്സവത്തിന് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹൻ നമ്പൂതിരിയും സംഘവുമാണ്. വർഷങ്ങളായി കൗമാര കേരളത്തിന് ഭക്ഷണമൂട്ടുന്ന പഴയിടം ഈ അവസരവും സൗഭാഗ്യമായി തന്നെ കരുതുന്നു. ...

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

തൃശൂര്‍:അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി.ഇന്ന് രാവിലെ 9:30 ന് വിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തിയതോടെയാണ് കലയുടെ മാമാങ്കത്തിന് കേളിക്കെട്ടുയര്‍ന്നത്. രാവിലെ തന്നെ ഒരോ ജില്ലകളില്‍ നിന്നും ...