കലോത്സവത്തിലെ വ്യാജ അപ്പീൽ;  രണ്ടുപേർ കസ്റ്റഡിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

കലോത്സവത്തിലെ വ്യാജ അപ്പീൽ;  രണ്ടുപേർ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2018, 10:11 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സംസ്ഥാന സ്‍കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നൃത്താധ്യാപകൻ സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഇവരെ തൃശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്.

ബാലാവകാശ കമ്മീഷന്റെ പേരിൽ വ്യാജ അപ്പീലുകൾ ഉണ്ടാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. 20,000 രൂപ മുതൽ വാങ്ങിയാണ് വ്യാജ അപ്പീലുകൾ രക്ഷിതാക്കൾക്ക്  നൽകിയിരുന്നത്.

സംഭവത്തിൽ ഇനിയും കൂടുതൽപേർ അറസ്റ്റിലാകുമെന്നാണ് സൂചന.

Tags: kalolsavam2018
ShareTweetSendShare

More News from this section

സൂക്ഷിച്ച് നോക്കടാ ഉണ്ണീ, അപ്പോൾ കാണാം! 500 അടി നീളമുള്ള വസ്ത്രത്തിൽ ട്വിസ്റ്റ് ഒളിപ്പിച്ച് ​ഗായിക

14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഭീതിയിൽ ജനങ്ങൾ

പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

‘കട്ട വെറൈറ്റിയിൽ’ കളറായി ഹോളി ആഘോഷം; അറിയാം വിവിധ സംസ്ഥാനങ്ങളിലെ ഹോളി വിശേഷങ്ങൾ

‘ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല’: വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies