കലോത്സവം 2018

കലോത്സവത്തിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

58-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതുകളില്ലാത്ത സുരക്ഷയാണ് സിറ്റി പോലിസ് കമ്മീഷണർ, രാഹുൽ ആർ. നായർ ചെയർമാനായ സബ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ജോലിക്ക് പോലീസിനൊപ്പം ജനമൈത്രി സമിതി അംഗങ്ങളും നിർഭയ അംഗങ്ങളും പങ്കാളികളാകും.

3 Shares
Back to top button
Close