കലോത്സവം 2018

ഊട്ടുപുര വിശേഷങ്ങളുമായി പഴയിടം

സംസ്ഥാന സ്‍കൂൾ കലോത്സവത്തിന് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹൻ നമ്പൂതിരിയും സംഘവുമാണ്. വർഷങ്ങളായി കൗമാര കേരളത്തിന് ഭക്ഷണമൂട്ടുന്ന പഴയിടം ഈ അവസരവും സൗഭാഗ്യമായി തന്നെ കരുതുന്നു. ഇത്തവണത്തെ ഊട്ടുപുര വിശേഷങ്ങൾ പഴയിടം ജനം ടിവിയുമായി പങ്കുവെച്ചു.

2 Shares
Back to top button
Close