kaloor - Janam TV

kaloor

ഏഴു മണിക്കൂർ ചോദ്യം ചെയ്യൽ, മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡ് ലക്ഷ്മിട്ടുള്ള നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘടകരായ മൃദംഗ വിഷൻ എം.ഡി നിഗോഷ് ...

രജിസ്ട്രേഷനായി ആദ്യം 2,000 വാങ്ങി, പിന്നീട് 1,600 രൂപയും, രക്ഷിതാക്കളിൽ നിന്ന് പോലും പ്രവേശനപാസിന് പണം ഈടാക്കി: സംഘാടകർക്കെതിരെ വ്യാപക പരാതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ന‍ൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്. സംഘാടകർ 2,000 മുതൽ 5,000 രൂപ വരെ തങ്ങളിൽ നിന്ന് വാങ്ങിയെന്നും പ്രവേശനപാസിന് ...

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ...

കെഎസ്ഇബിയുടെ തികഞ്ഞ അനാസ്ഥ; കലൂർ നഗര മധ്യത്തിൽ കത്തി നശിച്ചത് രണ്ട് കടകൾ

കൊച്ചി: കെഎസ്ഇബിയുടെ അനാസ്ഥയിൽ വെന്തുവെണ്ണീറായത് രണ്ട് കടകൾ. എറണാകുളം കലൂരിൽ പുലർച്ചെ ഉണ്ടായ തീപിടത്തത്തിൽ കത്തി നശിച്ചത് ജ്യൂസ് കടയും അപ്‌ഹോൾസറി കടയുമാണ്. ലൈനിൽ ഷോർട്ട് സർക്യൂട്ട് ...

സുഹൃത്തിനെ വെട്ടിയതിന് ശേഷം 24-കാരൻ സ്വയം കഴുത്തറുത്ത് മരിച്ച സംഭവം; കാരണമായത് സൗഹൃദത്തിനിടയിലെ അസ്വാരസ്യം – man killed himself in kochi

കൊച്ചി : കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ തന്റെ സുഹൃത്തിനെ വെട്ടിയതിന് ...

കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം; ബസ് കണ്ടെടുത്തു; പ്രതിയെ പിടികൂടി

കൊച്ചി: ആലുവ ഡിപ്പോയിൽ നിന്നും മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കലൂരിൽ നിന്ന് കണ്ടെത്തി. നോർത്ത് പോലീസാണ് മോഷ്ടാവിനെയും ബസിനെയും കണ്ടെത്തിയത്. പ്രതി മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസിന്റെ ...

സ്വർണവും പണവും തട്ടിയ ശേഷം ഭർതൃവീട്ടുകാർ വീട് പൂട്ടി മുങ്ങിയ സംഭവം: യുവതിയെ പെരുവഴിയിൽ നിർത്താനാകില്ലെന്ന് കോടതി

കൊച്ചി: യുവതിയെ ഒഴിവാക്കാൻ ഭർതൃവീട്ടുകാർ വീട് പൂട്ടിപോയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിയെ പെരുവഴിയിൽ നിർത്താനാകില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവും മാതാപിതാക്കളും കോടതിയിൽ ഹാജരായില്ലെങ്കിൽ വാതിൽ തകർത്ത് ...