kaloor stadium - Janam TV

kaloor stadium

കലൂർ സ്റ്റേഡിയം വിവാദം; കെ. ചന്ദ്രൻപിള്ളയ്‌ക്കെതിരെ പാർട്ടിയിൽ കരുനീക്കം ശക്തം; ജിസിഡിഎ ചെയർമാൻ കാലാവധി 20 ന് പൂർത്തിയാകും

കലൂർ: സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്‌ക്കെതിരെ സിപിഎമ്മിൽ കരുനീക്കങ്ങൾ ശക്തം. ജനുവരി 20 ന് ചെയർമാൻ കാലാവധി ...

മൃദംഗവിഷന്റെ ഗിന്നസ് നൃത്തത്തിൽ തകർന്നത് കലൂർ സ്റ്റേഡിയത്തിലെ പിച്ചും; ആശങ്ക പങ്കുവെച്ച് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ നടന്ന ഗിന്നസ് നൃത്ത പരിപാടി വീണ്ടും വിവാദത്തിൽ. മൃദംഗവിഷൻ പരിപാടിയിലൂടെ സ്റ്റേഡിയത്തിലെ പിച്ചിന് കേടുപാട് സംഭവിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സ്റ്റേഡിയത്തിലെ പിച്ച് ...

കരാറിലുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ​വീഴ്ച പറ്റിയെന്ന് GCDA ചെയർമാൻ ; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സസ്പെൻഷൻ

എറണാകുളം: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ന‍ൃത്തപരിപാടിയിലുണ്ടായ വീഴ്ചയിൽ ജിസിഡിഎയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് എ‌ഞ്ചിനീയർ എസ്എസ് ...

വിവാദ നൃത്തപരിപാടി; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ന​ഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദം​ഗനാദം സംഘാടകർ സമീപിച്ചത് ...

390 രൂപയുടെ സാരിക്ക് 1,600 രൂപ ഈടാക്കി; സംഘാടകരെ വെട്ടിലാക്കി കല്യാൺ സിൽക്സിന്റെ വെളിപ്പെടുത്തൽ; കടുത്ത അതൃപ്തി അറിയിച്ച് സ്ഥാപനം

കൊച്ചി: മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ ...

ഉമ തോമസ് വീണ സംഭവം; പരിപാടിയുടെ വിശദാംശങ്ങൾ തേടാൻ പൊലീസ്; ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ നടി ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും. പരിപാടിയുടെ ...

നീളുന്നു സുരക്ഷാ വീഴ്ചകൾ; ഉമ തോമസിന്റെ അപകടത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അ​ഗ്നിശമനസേന. സംഭവത്തെ കുറിച്ചുള്ള ...