ഈ ജോഡി കൊള്ളാം, ചിത്രം വന്നാൽ പാെളിക്കും; ദുൽഖറിനൊപ്പം കല്യാണി
ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കിട്ട് സോഷ്യൽ മീഡിയ താരവും നടി ബിന്ദു പണിക്കരുടെ മകളുമായ കല്യാണി. ഡാൻസ് വീഡിയോകളിലൂടെയും ഡബ്സ്മാഷിലൂടെയും തിളങ്ങിയ കല്യാണി ഉടനെ വെള്ളിത്തിരയിലും അരങ്ങേറും. ...