Kamala Haris - Janam TV
Saturday, November 8 2025

Kamala Haris

ട്രംപോ കമലയോ? യുഎസിന്റെ ഭരണസാരഥി ആര്? ചാഞ്ചാടി ഈ 7 സംസ്ഥാനങ്ങൾ, നിർണായകമായി സ്വിം​ഗ് സ്റ്റേറ്റുകൾ; പ്രചാരണം ടോപ് ​ഗിയറിൽ; തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും ...

ഭാരത സംസ്കാരം ലോകത്തിന് പകർന്ന വേദിയായി ഡെമോക്രാറ്റിക് കൺവൻഷൻ; മൂന്നാം ദിനം ആരംഭിച്ചത് ‘വസുധൈവ കുടുംബകം’ സന്ദേശത്തോടെ

ഷിക്കാ​ഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ (ഡിഎൻസി) മൂന്നാം ദിനം ആരംഭിച്ചത് 'വസുധൈവ കുടുംബകം' എന്ന സന്ദേശത്തോടെ. ഹിന്ദു പുരോ​ഹിതനായ രാകേഷ് ഭട്ട് 'ഓം ശാന്തി ശാന്തി' പ്രാർത്ഥനയോടെയാണ് ...

അമ്മയുടെ കയ്യും പിടിച്ചു നടക്കുന്ന ഈ കൊച്ചു കുട്ടിയെ തിരിച്ചറിഞ്ഞോ?; ഒരു രാജ്യത്തിന്റെ വൈസ് പ്രസിഡൻ്റാണ്

യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പങ്കുവെച്ച ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുന്നു. അമ്മയുടെയും സഹോദരന്റെയും ഒപ്പമുള്ള തൻ്റെ ബാല്യകാല ഫോട്ടോയാണ് യുഎസ് വൈസ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ...

കമലയ്‌ക്കായി 41 ദിവസത്തെ ഹോമം നടത്തി എസ്‌ജിഇഎഫ് ചെയർമാൻ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമലാ ഹാരിസിന് 41 ദിവസത്തെ ഹോമം. തെലങ്കാനയിലെ പലോഞ്ച ആസ്ഥാനമായുള്ള ശ്യാമള ഗോപാലൻ എജ്യുക്കേഷണൽ ഫൗണ്ടേഷൻ്റെ (എസ്‌ജിഇഎഫ്) സ്ഥാപക ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളിലും കമല ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ...

കമലയ്‌ക്കായി… പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ​ഗ്രാമം; ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും; പിന്നിലെ കാരണമിത്..

ചെന്നൈ: യുഎസിന് കമല ഹാരിസ് വൈസ് പ്രസിഡൻ്റാണെങ്കിൽ ഇന്ത്യക്ക് മകളാണ്. കമലയുടെ ഇന്ത്യൻ വേരുകൾ അത്രത്തോളമുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന ...

ട്രംപിനെതിരായ ആക്രമണം; അപലപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക് ഒബാമയും. ഇത്തരം ...

ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയത് ഇന്ത്യയിൽ നിന്ന്; മുത്തശ്ശൻ പകർന്ന് പാഠങ്ങൾ ജീവിതത്തിൽ

ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയത് ഇന്ത്യയിൽ നിന്നാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്. അമ്മയോടൊപ്പം മുൻപ് ഇന്ത്യയിലെത്തിയ ദൃശ്യങ്ങളും ...