കണ്ടല ബാങ്ക് തട്ടിപ്പിൽ കൃത്യമായ ഗൂഢാലോചന നടന്നു; എന്‍.ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭാസുരാംഗന്റെ ജാമ്യ ഹർജിയോടൊപ്പം ബാങ്ക് സെക്രട്ടറി ...





