kangana ranaut - Janam TV
Friday, November 7 2025

kangana ranaut

“വിവാഹം വേണ്ടെന്ന് പറയാൻ ധൈര്യമില്ല; കൊലപാതകം ആസൂത്രണം ചെയ്യാൻ അറിയാം”; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതികരിച്ച് കങ്കണ

മേഘാലയയിലെ ഹണിമൂണിനിടെ നവവരനെ ഭാര്യ കാമുകനും കൂട്ടാളികൾക്കുമൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രതിയായ യുവതിയുടെ പ്രവർത്തി വിവേക ശൂന്യമാണെന്നും ...

ബംഗാളിനെ മറ്റൊരു ഉത്തരകൊറിയ ആക്കാൻ ശ്രമിക്കരുതെന്ന് കങ്കണ;  യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ വ്യാപക വിമർശനവും പ്രതിഷേധവും

ന്യൂഡൽഹി: നിയമ വിദ്യാർത്ഥിനിയും യൂട്യൂബറുമായ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ  മമത സർക്കാറിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും. ഓൾ ഐസ് ഓൺ ശർമിഷ്ഠ ക്യാമ്പയിന് സോഷ്യൽ മീഡിയയിൽ ശക്തി ...

“‌മണാലിയിലെ എന്റെ വീടിന്റെ കറന്റ് ബിൽ കണ്ട് ഞെട്ടിപ്പോയി, താമസിക്കാത്ത വീട്ടിന് വന്നത് 1 ലക്ഷം രൂപ”: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീടിന് ഒരു ലക്ഷം രൂപ കറന്റ് ബില്ല് അടയ്ക്കേണ്ടി ...

കർണാടകയിലെ ക്ഷേത്രങ്ങളിലൂടെ കങ്കണയുടെ ആത്മീയ യാത്ര: ദർശനം നടത്തിയും ആചാരങ്ങൾ അനുഷ്ഠിച്ചും നടി

കർണാടകയിലെ പുരാതനമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. കങ്കണ റണാവത്ത് പങ്കുവെച്ചു. കട്ടീലിലെ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലും കാപ്പുവിന്റെ ശ്രീ ...

കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹം; ഒടുവിൽ സാക്ഷാത്കരിച്ച് കങ്കണ റണാവത്; മണാലിയിലെ കഫേയിൽ ആദ്യ അതിഥി ദീപിക പദുക്കോൺ

കുട്ടിക്കാലം മുതൽ മനസിലുള്ള ആ​ഗ്രഹം സഫലീകരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഹിമാചൽപ്രദേശിൽ ഒരു കഫേ തുടങ്ങാൻ ഒരുങ്ങുകയാണ് കങ്കണ. ഫെബ്രുവരി 14-നാണ് കഫേ ഉദ്ഘാടനം ...

“ഞാനാണ് കാബിനറ്റ്”; കങ്കണ റണാവത്ത് നായികയായെത്തുന്ന ‘എമർജൻസി’യുടെ ട്രെയിലർ പുറത്തിറങ്ങി

കങ്കണ റണാവത്ത് അഭിനയിച്ച 'എമർജൻസി' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ഈ ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നു. ട്രെയിലർ റിലീസ് ആയ ...

നിർഭാ​ഗ്യകരം‌, എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്: അല്ലു അർജുന്റെ അറസ്റ്റിനെതിരെ പ്രതികരിച്ച് കങ്കണ റണാവത്ത്

പുഷ്പ 2-ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. അല്ലു ...

കപട ഫെമിനിസത്തിന്റെ ഇര; ബെംഗളൂരു ടെക്കിയുടെ ആത്മഹത്യ ഹൃദയഭേദകമെന്ന് കങ്കണ

ന്യൂഡൽഹി: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമാണെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ നിയമം ...

നാരീ ശക്തി! മോദിക്ക് കാവലായ് “വനിതാ കമാൻഡോ”; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും ...

‘സ്ത്രീകളോട് അനാദരവ് കാണിക്കുന്നവർ പരാജയപ്പെടും”; ഉദ്ധവ് താക്കറെ സ്ത്രീകളെ ബഹുമാനിക്കാത്ത പിശാചെന്ന് കങ്കണ

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. സ്ത്രീകളെ ബഹുമാനിക്കാത്ത പിശാചാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ രൂക്ഷമായി വിമർശിച്ചു. സ്ത്രീകളോട് ...

സെൻസർ സർട്ടിഫിക്കറ്റ് കിട്ടി മക്കളേ..; ഒടുവിൽ ‘എമർജൻസി’ തീയേറ്ററുകളിലേക്ക്..

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത്ത് തിയേറ്ററുകളിലേക്കെത്തുന്നു. ഏറെ വിവാദങ്ങൾക്കും തടയിടലുകൾക്കുമൊടുവിൽ ' എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. നടി കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹ ...

“എമർജെൻസി”യിലെ റോളിൽ ആശയക്കുഴപ്പം, നടൻ വിശാഖ് നായർക്ക് വധഭീഷണി

റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വീണ്ടും വിവാദങ്ങളിലും വാർത്തകളിലും നിറയുകയാണ് കങ്കണ റാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജെൻസി'. ഇപ്പോഴിതാ ചിത്രത്തിൽ അഭിനേതാവായ മലയാളി നടൻ വിശാഖ് ...

”ഇന്ദിരാഗാന്ധിയുടെ അവസ്ഥ നിങ്ങൾക്കും വരും”; എമർജൻസി ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ കങ്കണയ്‌ക്ക് വധഭീഷണി; പിന്നിൽ തീവ്ര സിഖ് സംഘടനകൾ

ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്ന 'എമർജൻസി' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ വധഭീഷണിയുമായി സിഖ് ...

പ്രളയബാധിതരെ ആശ്വസിപ്പിക്കുന്നതിനിടെ വികാരാധീനയായി കങ്കണ; ഹിമാചൽ സർക്കാരിന്റെ നിസംഗത ലജ്ജാകരമെന്ന് മാണ്ഡി എംപി

മാണ്ഡി: ഹിമാചൽ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രളയത്തിൽ വീടുൾപ്പെടെ നഷ്ടമായവരെ എംപി നേരിൽ കണ്ടു. പലരെയും ആശ്വസിപ്പിക്കവെ ...

ഹിമാചലിലെ ദുരിതബാധിതർക്കായി പ്രധാനമന്ത്രി ധനസഹായം നൽകി; സംസ്ഥാന സർക്കാർ അർഹരിലേക്ക് സഹായമെത്തിച്ചില്ല: വിമർശനവുമായി കങ്കണ

ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ദുരിതബാധിതർക്കായി പ്രധാനമന്ത്രി അനുവദിച്ച ധനസഹായം മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നൽകുന്നില്ലെന്ന് തുറന്നടിച്ച് എംപി കങ്കണ റണാവത്ത്. മിന്നൽ ...

ഹിമാചലിലെ മേഘവിസ്ഫോടനം; ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് കങ്കണ റണാവത്ത്; സ്ഥലം ഉടൻ സന്ദർശിക്കുമെന്ന് മാണ്ഡി എംപി

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തം അതീവ ദുഃഖകരമെന്ന് മാണ്ഡി എംപി കങ്കണാ റണാവത്ത്. ദുരിത ബാധിതരായ ആളുകളെ സന്ദർശിക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ...

ജീസസിനെ നഗ്നനാക്കി അവതരിപ്പിച്ചു, ക്രൈസ്തവരെ അവഹേളിച്ചു; ലെഫ്റ്റിസ്റ്റുകൾ ഹൈജാക്ക് ചെയ്തെന്ന് വിമർശനം; ഒളിമ്പിക്സ് ഉദ്ഘാടന പരിപാടിക്കെതിരെ കങ്കണ

പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ 'അവസാനത്തെ അത്താഴ'ത്തെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവരെ അവഹേളിക്കുന്ന ഡ്രാഗ് പെർഫോമസാണ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്നാണ് വിമർശനം. ...

അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും

ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാ​ഗ് ...

എംപിയുടെ ഉത്തരവാദിത്വം പൂർണ അർപ്പണബോധത്തോടെ നിർവ്വഹിക്കും; പ്രതിപക്ഷം അവസരത്തിനൊത്ത് ഉയരുമോയെന്ന് കണ്ടറിയാമെന്ന് കങ്കണ

ന്യൂഡൽഹി: പാർലമെന്റ് അംഗം എന്ന നിലയിൽ ലഭിച്ച ഉത്തരവാദിത്വം പൂർണ അർപ്പണബോധത്തോടെ നിർവ്വഹിക്കുമെന്ന് മാണ്ഡി എംപി കങ്കണ റണാവത്ത്. ലോക്‌സഭയിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ...

ഒരു സിനിമയ്‌ക്ക് 30 കോടിയോളം പ്രതിഫലം; ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി; കങ്കണയേയും ആലിയയേയും മറികടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടിക പുറത്ത്. ബോളിവുഡ് നടി ദീപികാ പദുകോൺ ആണ് 2024ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. കൽക്കി ...

എല്ലാ കുറ്റവാളികൾക്കും അവരുടേതായ കാരണങ്ങളുണ്ടാകും; അങ്ങനെയെങ്കിൽ റേപ്പിസ്റ്റുകളെയും കൊലപാതകികളെയും നിങ്ങൾ പിന്താങ്ങുമോ?- കങ്കണ

ന്യൂഡൽഹി: സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അനുകൂലിച്ച് രംഗത്ത് വന്നവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. തന്റെ മുഖത്തടിച്ച പ്രവൃത്തിയെ അനുകൂലിക്കുന്നവർ ...

കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ചണ്ഡീഗഢ്: നടിയും മാണ്ഡി മണ്ഡലം നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ. എംപിയുടെ പരാതിയിൽ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ മൊഹാലി പൊലീസ് അറസ്റ്റ് ...

പഞ്ചാബിലെ വിഘടനവാദവും ഭീകരവാദവും എങ്ങനെ ചെറുക്കും; വൈകാരികമായി പ്രതികരിച്ച് കങ്കണ

ചണ്ഡി​ഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മുഖത്തടിച്ച സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് ബോളവുഡ് നടിയും നിയുക്ത മാണ്ഡി എംപിയുമായ കങ്കണ റണാവത്ത്. 'എനിക്ക് നിവരവിധി ഫോൺ കോളുകൾ ...

കങ്കണയെ നെഞ്ചേറ്റി മാണ്ഡി; വിജയത്തിൽ പ്രതികരണവുമായി താരം

ഷിംല: മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന് വമ്പൻ ജയം. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും മാണ്ഡിയിലെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ ...

Page 1 of 4 124