kangana ranaut - Janam TV

kangana ranaut

കാമാഖ്യയിലെത്തി ദേവിയെ ദർശിച്ച് കങ്കണ; ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആരാധകരോട് വിശദീകരിച്ച് താരം

കാമാഖ്യയിലെത്തി ദേവിയെ ദർശിച്ച് കങ്കണ; ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആരാധകരോട് വിശദീകരിച്ച് താരം

ഗുവാഹട്ടി: വിശ്വ പ്രസിദ്ധമായ കാമാഖ്യാ ക്ഷേത്രത്തിൽ ദർശനം നടത്തി നടി കങ്കണ റണാവത്ത്. ഗുവാഹട്ടിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രത്തിലേക്ക് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ...

മിസ്സിസ് ഗാന്ധിയിൽ നിന്നും തിരിച്ചെത്തി; ആക്ഷൻ ത്രില്ലറിനൊരുങ്ങി കങ്കണ: താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ വൈറൽ

മിസ്സിസ് ഗാന്ധിയിൽ നിന്നും തിരിച്ചെത്തി; ആക്ഷൻ ത്രില്ലറിനൊരുങ്ങി കങ്കണ: താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ വൈറൽ

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിമ്മിൽ തിരിച്ചെത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് നടി കങ്കണ റണാവത്ത്. താരം പങ്കുവെച്ച വർക്കൗട്ട് വീഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്ദിരാഗാന്ധിയുടെ ...

Kangana Ranaut

അനുഷ്‌ക ശർമ്മ-വിരാട് കോഹ്‌ലിയുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വപ്പെടുത്തി : ദമ്പതികളെ ‘പവർ കപ്പിൾ’ എന്ന് വിശേഷിപ്പിച്ച് കങ്കണ റണാവത്ത്

  അനുഷ്‌ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ദർശനത്തിന് പിന്നാലെ പ്രശംസയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. അടുത്തിടെയാണ് ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഇരുവരും ...

വീട്ടിൽ വരുന്നവരോട് കങ്കണയുടെ അമ്മയാണെന്ന് പറയുമ്പോൾ അവർ ആശ്ചര്യപ്പെടും; ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാറുണ്ട്; ഹൃദയം തൊടുന്ന കങ്കണയുടെ കുറിപ്പ്

വീട്ടിൽ വരുന്നവരോട് കങ്കണയുടെ അമ്മയാണെന്ന് പറയുമ്പോൾ അവർ ആശ്ചര്യപ്പെടും; ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാറുണ്ട്; ഹൃദയം തൊടുന്ന കങ്കണയുടെ കുറിപ്പ്

സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കങ്കണ റണാവത്. 2006-ൽ ഗ്യാങ്‌സ്റ്റർ എന്ന ത്രില്ലർ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കങ്കണ, തനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം എക്കാലത്തും ...

ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്

ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്

സംവിധായകൻ രാജമൗലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. ആർഎസ്എസ് ചിത്രത്തെപ്പറ്റിയുള്ള പരാമർശമടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു വിഭാഗം ആൾക്കാർ രാജമൗലിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുമ്പോഴാണ് ...

ട്വിറ്ററിൽ മടങ്ങിയെത്തി കങ്കണ; തിരിച്ചുവരവ് 2 വർഷത്തിന് ശേഷം

ട്വിറ്ററിൽ മടങ്ങിയെത്തി കങ്കണ; തിരിച്ചുവരവ് 2 വർഷത്തിന് ശേഷം

ന്യൂഡൽഹി: ട്വിറ്ററിൽ തിരിച്ചെത്തി നടി കങ്കണ റണാവത്ത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ട്വിറ്ററിൽ തിരിച്ചെത്തുന്നത്. ഹെലോ എവരിവൺ, ഇവിടേക്ക് തിരിച്ചെത്തിയതിൽ സന്തോഷം എന്ന ട്വീറ്റുമായാണ് ...

ഇത് എനിക്ക് പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു; ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്‌ക്കില്ല: കങ്കണ

ഇത് എനിക്ക് പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു; ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്‌ക്കില്ല: കങ്കണ

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് 'എമർജൻസി'. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവർ ...

തുനിഷയുടെ മരണം ‘കൊലപാതകം’; പ്രതികരണവുമായി കങ്കണ റണാവത്ത്

തുനിഷയുടെ മരണം ‘കൊലപാതകം’; പ്രതികരണവുമായി കങ്കണ റണാവത്ത്

മുബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 20-കാരിയായ തുനിഷയെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ ...

വെറും ഐറ്റം ഡാൻസുകാരിയെന്ന് കോൺഗ്രസ് മന്ത്രി; അതിന് താൻ ദീപികാ പദുക്കോണോ ആലിയാ ഭട്ടോ അല്ലെന്ന് കങ്കണ

”അന്ന് മുഖം മറയ്‌ക്കാതെ റോഡിലിറങ്ങി നടക്കാൻ പോലും എനിക്ക് ഭയമായിരുന്നു;” വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

മുംബൈ : ഡൽഹിയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചെറുപ്രായത്തിൽ തന്റെ സഹോദരിക്ക് ഉണ്ടായ അനുഭവവും ...

ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം

ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്നതിന് പ്രതിമാസം 8 ഡോളർ ഈടാക്കാൻ ഒരുങ്ങുന്ന ഇലോൺ മസ്‌കിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയ ...

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ സന്ദർശിച്ച് നടിയും സംവിധായകയുമായ കങ്കണ റണാവത്ത്. എമർജൻസി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസമിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ...

കങ്കണയ്‌ക്ക് ബിജെപിയിലേക്ക് സ്വാഗതം; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം; ജെപി നദ്ദ

കങ്കണയ്‌ക്ക് ബിജെപിയിലേക്ക് സ്വാഗതം; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം; ജെപി നദ്ദ

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ...

‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാർ’; സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കാനുള്ള സന്നദ്ധത പ്രകടമാക്കി കങ്കണ; പ്രധാനമന്ത്രിയെ പ്രശംസിച്ച് താരം- Willing to fight 2024 Lok Sabha polls , says Kangana Ranaut

മുംബൈ: അഭിനയ രംഗത്ത് നിന്നും സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള സന്നദ്ധത പ്രകടമാക്കി ബോളിവുഡ് താരം കങ്കണ റണാവത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി ...

‘പകർന്നാടാൻ കങ്കണ’; വീണ്ടുമൊരു ബയോപിക്ക്; ‘ബിനോദിനി ദാസി’യായി വേഷമിടുന്നു- Kangana Ranaut,  biopic, Binodini Dasi

‘പകർന്നാടാൻ കങ്കണ’; വീണ്ടുമൊരു ബയോപിക്ക്; ‘ബിനോദിനി ദാസി’യായി വേഷമിടുന്നു- Kangana Ranaut, biopic, Binodini Dasi

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ബയോപിക്ക് ചിത്രം എമർജൻസി റിലീസിന് തയ്യാറെടുക്കുമ്പോൾ പുതിയ സിനിമ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. മറ്റൊരു ബയോപികുമായാണ് താരം ...

‘നിങ്ങൾ ഒരു അവതാരമാണ്’; രാമനെയും കൃഷ്ണനെയും ഗാന്ധിയെയും പോലെ എന്നും നിറഞ്ഞു നിൽക്കും; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ-  kangana ranaut, Narendra Modi, birthday

‘നിങ്ങൾ ഒരു അവതാരമാണ്’; രാമനെയും കൃഷ്ണനെയും ഗാന്ധിയെയും പോലെ എന്നും നിറഞ്ഞു നിൽക്കും; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ- kangana ranaut, Narendra Modi, birthday

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി കങ്കണ റണാവത്ത്. കുട്ടിക്കാലത്ത് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചായ വിറ്റത് മുതൽ ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുന്നത് വരെയുള്ള നരേന്ദ്രമോദിയുടെ ...

ധൈര്യവും സത്യസന്ധതയുമുള്ള വ്യക്തി; മികച്ച അഭിനേത്രി; കങ്കണയെ ഇഷ്ടപ്പെടുന്നതിനുള്ള കാരണങ്ങൾ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണ- Ramya Krishnan, Kangana Ranaut

ധൈര്യവും സത്യസന്ധതയുമുള്ള വ്യക്തി; മികച്ച അഭിനേത്രി; കങ്കണയെ ഇഷ്ടപ്പെടുന്നതിനുള്ള കാരണങ്ങൾ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണ- Ramya Krishnan, Kangana Ranaut

നടിയും സംവിധായകയുമായ കങ്കണ റണാവത്തിനെ പുകഴ്ത്തി നടി രമ്യ കൃഷ്ണ. രാജ്യത്തെ യുവ താരങ്ങൾക്കിടയിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് രമ്യ കൃഷ്ണ പറഞ്ഞു. താൻ കങ്കണയെ ...

‘സഞ്ജയ്, ഇന്ദിരയുടെ ആത്മാവ്’; സഞ്ജയ് ​ഗാന്ധിയായി മലയാളി താരം; പോസ്റ്റർ പങ്കുവെച്ച് കങ്കണാ റണാവത്ത്- Vishak Nair, Kangana Ranaut, Emergency

‘സഞ്ജയ്, ഇന്ദിരയുടെ ആത്മാവ്’; സഞ്ജയ് ​ഗാന്ധിയായി മലയാളി താരം; പോസ്റ്റർ പങ്കുവെച്ച് കങ്കണാ റണാവത്ത്- Vishak Nair, Kangana Ranaut, Emergency

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് കങ്കണ തന്നെയാണ്. ...

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ സന്ദർശിച്ച് നടിയും സംവിധായികയുമായ കങ്കണ റണാവത്. രാഷ്ട്രപതി ഭവനിലെത്തിയ നടി രാഷ്ട്രപതിയ്ക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ ...

ഇന്ത്യയ്‌ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ൽ; അതുവരെ ലഭിച്ചത് ഭിക്ഷയെന്ന് കങ്കണ റണാവത്ത്

 ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; കേസ് കൊടുക്കുമെന്ന് കങ്കണ, പിന്നാലെ അവാർഡ് നോമിനേഷൻ പിൻവലിച്ച് ഫിലിം ഫെയർ

മുംബൈ: നിരന്തരമായി ശല്യപ്പെടുത്തിയതിന്റെ പേരിൽ കേസ് കൊടുക്കുമെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അവാർഡിനുള്ള നോമിനേഷൻ പിൻവലിച്ച് ഫിലിം ഫെയർ. മികച്ച നടിയ്ക്കുള്ള നോമിനേഷനാണ് ...

”വീണ്ടുമൊരു ജിഹാദി ആക്രമണം” സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ അപലപിച്ച് കങ്കണ

”വീണ്ടുമൊരു ജിഹാദി ആക്രമണം” സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ അപലപിച്ച് കങ്കണ

വാഷിംഗ്ടൺ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ ലോകരാജ്യങ്ങൾ പോലും അപലപിച്ച് രംഗത്തെത്തുകയാണ്. ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ വർഷങ്ങളോളം വധഭീഷണി നേരിട്ടിരുന്നയാൾ ഒടുവിൽ അതി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ ബോളിവുഡ് ...

‘മാസ്റ്റർ മൈൻഡ്’ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ആമിർ ഖാന്റെ തന്ത്രം,;താരം തന്നെയാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതെന്ന് കങ്കണ റണാവത്ത്

‘മാസ്റ്റർ മൈൻഡ്’ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ആമിർ ഖാന്റെ തന്ത്രം,;താരം തന്നെയാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതെന്ന് കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡ് താരങ്ങളായ ആമിർ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ലാൽ സിംഗ് ചദ്ദ. ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ...

ഇന്ദിരാഗാന്ധിയായി ഗംഭീര മേക്കോവറിൽ കങ്കണ; എമർജൻസിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് – Kangana Ranaut unveils her look as Indira Gandhi from her film Emergency

ഇന്ദിരാഗാന്ധിയായി ഗംഭീര മേക്കോവറിൽ കങ്കണ; എമർജൻസിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് – Kangana Ranaut unveils her look as Indira Gandhi from her film Emergency

കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ചിത്രം എമർജൻസിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥയും സംവിധാനവും നിർമ്മാണവും കങ്കണ തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ...

സുപ്രീം കോടതിയിൽ ഉദ്ധവിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ, അഗാഡി സർക്കാർ പതനത്തിലേക്ക്‌

കടുവക്കൂട്ടിൽ ജനിച്ച കുറുക്കന് അടിതെറ്റി ; ചതിയന്മാർക്ക് ഇത് പാഠമാണ് – വീഡിയോ-Uddhav Thackeray

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചു. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും ഉൾപ്പോരുകൾക്കും ശേഷം ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് തന്റെ രാജി പ്രഖ്യാപിച്ചത്. പിടിച്ച് ...

ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും; സ്ത്രീകളെ ഉപദ്രവിച്ചയാളുടെ പതനം ഉറപ്പാണെന്ന കങ്കണയുടെ വാക്കുകൾ അക്ഷരംപ്രതി ഫലിക്കുന്നോ ? ഉദ്ധവ് താക്കറെയുടെ കർമ്മഫലമോ ഈ രാജി

ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും; സ്ത്രീകളെ ഉപദ്രവിച്ചയാളുടെ പതനം ഉറപ്പാണെന്ന കങ്കണയുടെ വാക്കുകൾ അക്ഷരംപ്രതി ഫലിക്കുന്നോ ? ഉദ്ധവ് താക്കറെയുടെ കർമ്മഫലമോ ഈ രാജി

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും പാർട്ടിയിലെ ഉൾപ്പോരുകൾക്കും ശേഷം അധികാരത്തിൽ കയറി മൂന്ന് വർഷം തികയും ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist