നെഗറ്റീവ് പറയുന്നവർ പറയട്ടെ..; അഭിമാനിക്കൂ ടീം കങ്കുവ; സിനിമയ്‌ക്ക് പിന്തുണയുമായി ജ്യോതിക
നടൻ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ കങ്കുവ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 350 കോടി രൂപ ചെലവഴിച്ചൊരുക്കിയ സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന വിമർശനങ്ങൾ ആരാധകരുടെ ഭാഗത്ത് ...