നൂറല്ല, 200 ശതമാനം ആത്മാർത്ഥതയോടെ സൂര്യ കാര്യങ്ങൾ ഏറ്റെടുക്കും; കങ്കുവ നൽകുന്നത് ഗംഭീര ദൃശ്യാവിഷ്‌കാരം: പ്രശംസിച്ച് ജ്യോതിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നൂറല്ല, 200 ശതമാനം ആത്മാർത്ഥതയോടെ സൂര്യ കാര്യങ്ങൾ ഏറ്റെടുക്കും; കങ്കുവ നൽകുന്നത് ഗംഭീര ദൃശ്യാവിഷ്‌കാരം: പ്രശംസിച്ച് ജ്യോതിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

കങ്കുവയിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സൂര്യ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കങ്കുവയുടെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസറിലെ ഓരോ ഭാഗങ്ങളും നമ്മെ ഭയപ്പെടുത്തുന്നതായിരുന്നു. സിനിമ പുറത്തിറങ്ങുന്നതോടെ ഗംഭീര ദൃശ്യാവിഷ്‌കാരമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ് നടിയും സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതിക.

കങ്കുവയ്‌ക്കായി നൂറ് ശതമാനമല്ല 200 ശതമാനമാണ് സൂര്യ പരിശ്രമിച്ചതെന്നും അതിനുള്ള ഫലം പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കുമെന്നും ജ്യോതിക പറയുന്നു. ചിത്രത്തിന്റെ ചെറിയൊരു ഭാഗം താൻ കണ്ടിരുന്നു. പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കും കങ്കുവ നൽകുകയെന്നും ചിത്രത്തെ പ്രശംസിച്ച് താരം പറഞ്ഞു. ”ഏതൊരു കാര്യവും ആത്മാർത്ഥതയോടെ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സൂര്യ. സിനിമയുടെ കാര്യത്തിലും, കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യത്തിലും അങ്ങനെ തന്നെ. ഏറ്റെടുക്കുന്ന കാര്യങ്ങൾ നൂറ് അല്ല ഇരുന്നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യുന്ന വ്യക്തിണ് അദ്ദേഹം.”- ജ്യോതിക കൂട്ടിച്ചേർത്തു.

സൂര്യയുടെ കരിയറിലെ തന്നെ ഗംഭീര ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ സൂര്യയ്‌ക്ക് പുറമെ ബോളിവുഡ് താരം ദിഷ പഠാണിയും എത്തുന്നു. ജോബി ഡിയോളാണ് വില്ലനായി എത്തുന്നത്. പീരിയോഡിക് 3ഡി ചിത്രമായ കങ്കുവ 38 ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.

Tags: SUBKanghuvaSoorya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies