38 ഭാഷകളിൽ, 350 കോടി ചിലവിൽ.. ലോകത്തെ ഞെട്ടിക്കാൻ അവൻ വരുന്നു; പുഷ്പ, കെജിഎഫ്, ബാഹുബലി സിനിമകളെ വെല്ലാൻ ഒരു പാൻ-വേൾഡ് ചിത്രം..
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

38 ഭാഷകളിൽ, 350 കോടി ചിലവിൽ.. ലോകത്തെ ഞെട്ടിക്കാൻ അവൻ വരുന്നു; പുഷ്പ, കെജിഎഫ്, ബാഹുബലി സിനിമകളെ വെല്ലാൻ ഒരു പാൻ-വേൾഡ് ചിത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 07:16 pm IST
Facebook
Twitter
WhatsAppTelegram

പാൻ- ഇന്ത്യൻ സിനിമകൾ എന്നു പറയുമ്പോൾ നമ്മുടെയെല്ലാം മനസുകളിലേക്ക് ആദ്യം ഓടിയെത്തുന്നത് കെജിഎഫ്, പുഷ്പ, ബാഹുബലി, കൽക്കി, തുടങ്ങിയ സിനിമകളാകും. എന്നാൽ ഒരു പാൻ-വേൾഡ് സിനിമ നമ്മുടെ രാജ്യത്തിൽ നിന്നും ഒരുങ്ങുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 4, 5 ഭാഷകളിലല്ല, 38 ഭാഷകളിലായി 350 കോടി രൂപ ചിലവഴിച്ച് പുറത്തിറങ്ങുന്ന കങ്കുവ ചിത്രത്തിന്റെ വാർത്തകളാണ് ഇപ്പോൾ സിനിമാ പ്രേമികളിൽ ആവേശം ഉണർത്തുന്നത്. ജനപ്രിയ നായകൻ സൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കങ്കുവ’ സിനിമ ഒരു പാൻ-വേൾഡ് ചലച്ചിത്രമായാണ് നിർമ്മിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിരുന്നു. ഇതിനു പിന്നാലെ സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്ന വിധത്തിൽ കങ്കുവ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചിരുന്നു. ഇതിനുപുറമെ സിനിമ ലോകമെമ്പാടും 38 ഭാഷകളിലായി 3D ഐമാക്‌സിൽ പ്രദർശിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായാണ് ഇപ്പോൾ അണിയപ്രവർത്തകർ എത്തിയിരിക്കുന്നത്. കങ്കുവ പുറത്തിറങ്ങുന്നതോടു കൂടി ഇന്ത്യൻ സിനിമകളെ ലോകം ഉറ്റുനോക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമാണ്. ദിഷാ പടാനിയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രീൻ സ്റ്റുഡിയോയും യുവി ക്രയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്. ആദി നാരായണയുടെ തിരക്കഥക്ക് സംഭാഷണമെഴുതുന്നത് മദൻ കർക്കിയാണ്.

Tags: movieSuryaSUBKanghuvaPan-World
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies