KANGUVA - Janam TV

KANGUVA

തിയേറ്ററിൽ നിന്ന് പൊട്ടി! കങ്കുവ ഇനി ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

വമ്പൻ ഹൈപ്പുമായി എത്തി തിയേറ്ററിൽ അപ്പാടെ പരാജയമായ ചിത്രമായിരുന്നു സൂര്യ നായകനായ കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം 350 കോടിയോളം ചെലവഴിച്ചാണ് തിയേറ്ററിലെത്തിയത്. പ്രേക്ഷകർ ...

കങ്കുവാാ…! ഒരാഴ്ചയിൽ ചിത്രം നേടിയത്; രണ്ടായിരം കോടിക്ക് ഇനി എത്ര വേണം?

വലിയ പ്രെമോഷനുമായെത്തി തിയേറ്ററിൽ പ്രതീക്ഷ കൈവിട്ട ചിത്രമായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായ കങ്കുവ.നായകനും നിർമാതാവും സംവിധായകനുമടക്കം പ്രൊമേഷനിൽ രണ്ടായിരം കോടിവരെ നേടുമെന്ന് പ്രവചിച്ച ...

കാപ്പാത്തുങ്കോ..! കങ്കുവയുടെ വിജയത്തിന് പ്രാർത്ഥനകളുമായി ശിവയും സൂര്യയും

കങ്കുവ സംവിധായകൻ സിരുത്തൈ ശിവയും നടൻ സൂര്യയും റാണിപേട്ട്, ഷോളിം​ഗൂരിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം സന്ദർശിച്ചു. തിയേറ്ററിലെത്തിയ ബി​ഗ് ബജറ്റ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ...

നെ​ഗറ്റീവ് റിവ്യൂകൾ തകൃതിയെങ്കിലും…….! 150 കോടിയിലേക്ക് കങ്കുവ

നെ​ഗറ്റീവ് റിവ്യൂകളിൽ തളരാതെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി കങ്കുവ. മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടനുസരിച്ച് 127 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ ...

കങ്കുവ മൊത്തം അലറൽ : ശബ്ദം കുറച്ച് വയ്‌ക്കണമെന്ന് തിയേറ്റർ ഉടമകളോട് നിർമ്മാതാക്കൾ

‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു. അതിനു ...

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആ​ഗോള ​ഗ്രോസ്; കങ്കുവയുടെ കളക്ഷൻ റിപ്പോർട്ട്

സൂര്യ പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. 14-ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 58 കോടിയാണ് നേടിയത്. സമ്മിശ്ര പ്രതികരണങ്ങൾ ...

റിലീസ് ചെയ്തത് ഇന്നലെ, കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി; എത്തിയത് ഹൈ ക്വാളിറ്റി വ്യാജൻ

സൂര്യ നായകനായ ബി​ഗ്ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജനും പുറത്തുവന്നത്. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ...

എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണന്റെ GOAT ന്ന് കമൻ്റുകൾ

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ...

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ...

‘പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്; ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ’: എസ് എസ് രാജമൗലി

നടൻ സൂര്യയെ കുറിച്ച് വാചാലനായി സംവിധായകൻ എസ് എസ് രാജമൗലി. പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് സൂര്യയാണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും ...

സൂര്യയും രജനികാന്തും നേർക്കുനേർ വേണ്ട; കങ്കുവ റിലീസ് തീയതി മാറ്റി; കാരണം വ്യക്തമാക്കി സൂര്യ

സൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കങ്കുവയുടെ റിലീസ് മാറ്റിവച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തിയുടെ മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് റിലീസ് തീയതി ...

പെരിയ നടികൻ! സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു, : കങ്കുവയെ കുറിച്ച് ബോബി ‍ഡിയോൾ

‌കങ്കുവ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ ബോബി ഡിയോൾ. കങ്കുവയിൽ സൂര്യയോടൊപ്പം പ്രധാന വേഷത്തിലാണ് നടൻ എത്തുന്നത്. പുറത്തുവന്ന ട്രെയിലറിലുൾപ്പെടെ ബോബി ...

ആരാധകരെ ത്രസിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും സൂര്യ; ആയിരങ്ങളോട് യുദ്ധത്തിനൊരുങ്ങി ബോബി ഡിയോൾ: കങ്കുവ ടീസർ എത്തി

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആരാധകരുടെ കാത്തിരിപ്പിനൊടുവിലായി ചിത്രത്തിന്റെ ...

ഞെട്ടിക്കാനായി സൂര്യ എത്തുന്നു; നിർണായക അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ...

തീയേറ്ററുകളെ വിറപ്പിക്കുന്ന പ്രകടനമായിരിക്കും സൂര്യ കാഴ്ചവക്കുക; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

തെന്നിന്ത്യ സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ സൂര്യയുടെ ഡബ്ബിംഗ് ആരംഭിച്ചെന്ന ...

അതിശക്തനായ യുധിരൻ; പിറന്നാൾ ദിനത്തിൽ പ്രതിനായകന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവർത്തകർ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന കങ്കുവ. ചിത്രത്തിന്റെ ഓരോ വാർത്തകളും ആരാധകർ വളരെ അധികം ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ബോബി ഡിയോളിന്റെ ...

അതി ശക്തനായ യുധിരൻ നാളെ പ്രത്യക്ഷപ്പെടും; കങ്കുവയുടെ വമ്പൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഏറ്റവും ...

കങ്കുവ ബിഗ് സ്‌ക്രീനിൽ കാണാനായി ഞാനും കാത്തിരിക്കുകയാണ്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ

നടിപിൻ നായകൻ സൂര്യയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. 3ഡിയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ...

സൂര്യ ആരാധകർക്ക് നിരാശ; കങ്കുവയുടെ റിലീസ് വൈകും

സൂര്യ ആരാധകരെ നിരാശരാക്കി പുതിയ വാർത്ത. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവാ'യുടെ റിലീസ് വൈകുമെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ റിലീസിന് തയ്യറാടുത്തിരുന്ന ചിത്രത്തിന്റെ പ്രദർശനം ഇനിയും ...

കങ്കുവയുടെ പുത്തൻ വിശേഷങ്ങൾ ഇങ്ങനെ; നാല് അപ്‌ഡേറ്റുകൾ പുറത്ത്

നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്റെ ഓരോ ...

തീപന്തവുമായി രൗദ്ര ഭാവത്തിൽ സൂര്യ; പുത്തൻ പോസ്റ്ററുമായി കങ്കുവ

ആരാധകർക്ക് ദീപാവലി സമ്മാനവുമായി സൂര്യയുടെ ഏറ്റവും പുതിയ ചിത്രം കങ്കുവ. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തിറക്കിയിക്കുകയാണ് അണിയറപ്രവർത്തകർ. കയ്യിൽ തീപന്തവുമായി ജ്വലിക്കുന്ന മുഖത്തോടെ നിൽക്കുന്ന സൂര്യയുടെ ലുക്കാണ് ...

തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോബി ഡിയോൾ; എത്തുന്നത് സൂര്യയുടെ വില്ലനായി

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായ ബോളിവുഡ് താരം ബോബി ഡിയോൾ തെന്നിന്ത്യൻ ചിത്രങ്ങളിലേയ്ക്ക് ചുവടുറപ്പിക്കുന്നു. സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലാണ് ബോബി ...

ഒരു ഗംഭീര സിനിമയാണ് കങ്കുവ; സൂര്യയുടെ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ബാല

തെന്നിന്ത്യൻ സിനിമലോകവും സൂര്യ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ...

Suriya

സൂര്യയുടെ പിറന്നാളിൽ വമ്പൻ സർപ്രെെസ് ; ഇന്ത്യന്‍ സിനിമയെ വിസ്‍മയിപ്പിക്കാന്‍ ‘കങ്കുവ’ ; ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആദ്യ വീഡിയോ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രക്ഷകർ. ഇപ്പോഴിതാ സൂര്യ ആരാധകരെ അമ്പരപ്പിക്കുന്ന നടന്റെ പുതിയ ചിത്രം കങ്കുവയുടെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ...

Page 1 of 2 1 2