സൂര്യയും രജനികാന്തും നേർക്കുനേർ വേണ്ട; കങ്കുവ റിലീസ് തീയതി മാറ്റി; കാരണം വ്യക്തമാക്കി സൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂര്യയും രജനികാന്തും നേർക്കുനേർ വേണ്ട; കങ്കുവ റിലീസ് തീയതി മാറ്റി; കാരണം വ്യക്തമാക്കി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

സൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കങ്കുവയുടെ റിലീസ് മാറ്റിവച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തിയുടെ മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് റിലീസ് തീയതി മാറ്റിയെന്ന് സൂര്യ വ്യക്തമാക്കിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

വേദിയിൽ വികാരഭരിതനായാണ് സിനിമ മാറ്റിവക്കുന്നതിനെ കുറിച്ച് സൂര്യ പങ്കുവച്ചത്. “രണ്ടര വർഷത്തിലേറെയായി 1000-ഓളം മനുഷ്യർ കങ്കുവക്ക് വേണ്ടി പ്രയത്നിക്കുന്നു. കങ്കുവ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ എല്ലാവരും അഹോരാത്രം കഷ്ടപ്പെട്ടു. സംവിധായകൻ ശിവ മുതൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും എല്ലാവരും ചിത്രത്തിന് വേണ്ടി പ്രയത്നിച്ചു. ‌‌‌ഞങ്ങളുടെയൊക്കെ അധ്വാനം പാഴാകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്”.

“എന്നെക്കാൾ ഒരുപാട് സീനിയറാണ് രജനികാന്ത് സാർ. ഞാൻ ജനിച്ച സമയത്ത് തമിഴ് സിനിമയിൽ എത്തിയതാണ് അദ്ദേഹം. 50 വർഷത്തിലേറെയായി അദ്ദേഹം തമിഴ് സിനിമയുടെ ഐഡൻ്റിറ്റിയാണ്. ആദ്യം സൂപ്പർസ്റ്റാറിന്റെ സിനിമ വരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി”. എല്ലാവരുടെയും സ്നേ​ഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

ബോബി ഡിയോൾ, ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം‌, യോഗി ബാബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. രജനികാന്തിന്റെ വേട്ടയനും ഒക്ടോബർ 10-നാണ് റിലീസ് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏറെ ആശങ്കയിലായിരുന്നു ആരാധകരും.

Tags: SuryarajanikanthSUBKANGUVA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies