കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി; തകർന്നടിഞ്ഞ് ഇൻഡി സഖ്യം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ച് മനോജ് തിവാരി
ന്യൂഡൽഹി: കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി. ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്. ഇൻഡി സഖ്യത്തിന്റെ കനയ്യകുമാറിനെ പിന്നിലാക്കി നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി മുന്നേറുകയാണ്. 40,00-ത്തിലധികം ...