മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: രാഹുൽ ഗാന്ധിയുടെ തട്ടുകട സന്ദർശനങ്ങൾ, ആരാധകരുടെ ക്യാമറകൾക്ക് മുന്നിലൂടെയുള്ള ഓട്ടങ്ങൾ എന്നിവയ്‌ക്ക് പുറമെ കൗതുകകരമായ മറ്റുപല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലൂടെ കടന്ന് പോകുന്ന ‘ഭാരത് ജോഡോ യാത്ര‘. യാത്രയുടെ ഭാഗമാകാൻ കേരളത്തിലെത്തിയ മുൻ സിപിഐ നേതാവ് കനയ്യ കുമാർ, ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര മര്യാദകൾ പാലിച്ച് ദർശനം നടത്തി. കടുത്ത ‘വൈരുദ്ധ്യാത്മിക ഭൗതികവാദി‘ ആയിരുന്ന കനയ്യ കുമാറിന്റെ ക്ഷേത്ര ദർശനം രാഷ്‌ട്രീയ നിരീക്ഷകർക്കും ട്രോളന്മാർക്കും ഒരേ പോലെ വിരുന്നായി.

ആസാദി മുദ്രാവാക്യങ്ങളുമായി ഉമർ ഖാലിദിനൊപ്പം ജെ എൻ യുവിൽ സമരം നയിച്ച കനയ്യ കുമാറിനെ മലയാള മാദ്ധ്യമങ്ങൾ ഉൾപ്പെടെ സംബോധന ചെയ്തത് ഇന്ത്യൻ ചെഗുവേര എന്നായിരുന്നു. സിപിഐ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കനയ്യ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ച് ബിജെപിയോട് തോറ്റിരുന്നു. പിന്നീട് കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.

‘ഇന്ത്യൻ ചെഗുവേര ജനിച്ചു, മോദിക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ‘ എന്ന പേരിൽ ജെ എൻ യു അരാജക സമരകാലത്ത് കനയ്യയെ വാഴ്‌ത്തിയ മലയാള മാദ്ധ്യമങ്ങളിലെ തലക്കെട്ടുകൾ കുത്തിപ്പൊക്കിയാണ് ട്രോളന്മാർ കനയ്യയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം ആഘോഷിക്കുന്നത്. കനയ്യയോടൊപ്പം ജെ എൻ യു സമരത്തിൽ പങ്കെടുത്ത ഉമർ ഖാലിദ് ഡൽഹി കലാപക്കേസിൽ വിചാരണ നേരിടുകയാണ്.

ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ അസമിലും ഗോവയിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് രാഹുൽ ഗാന്ധിക്കും തിരിച്ചടിയായിരിക്കുകയാണ്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് കലാപക്കൊടി ഉയർത്തിയതും കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags: BJPJNUguruvayoor templeCPIaisfKanhaiya KumarBharat Jodo YatraCongress
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies