കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി; തകർന്നടിഞ്ഞ് ഇൻഡി സഖ്യം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ച് മനോജ് തിവാരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി; തകർന്നടിഞ്ഞ് ഇൻഡി സഖ്യം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ച് മനോജ് തിവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി. ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്. ഇൻഡി സഖ്യത്തിന്റെ കനയ്യകുമാറിനെ പിന്നിലാക്കി നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി മുന്നേറുകയാണ്. 40,00-ത്തിലധികം വോട്ടുകളുടെ ലീഡാണ് തിവാരിക്കുള്ളത്.

രാജ്യം ഉറ്റുനോക്കിയ മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. മണ്ഡലത്തിലെ പത്തിൽ ഏഴ് നിയമസഭ സീറ്റുകളും ആംആദ്മിയ്‌ക്കാണ് മേൽക്കൈ എന്നിരിക്കെയാണ് ബിജെപിയുടെ മുന്നേറ്റം.

ഹാട്രിക് വിജയത്തിലേക്കാണ് മനോജ് തിവാരി നടന്നു കയറുന്നത്. കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി ഡൽഹിയിൽ അതിശക്തമായ രാഷ്‌ട്രീയ ശക്തിയാണെങ്കിലും മദ്യനയകുഭകോണവും അഴിമതിയും വോട്ടിൽ‌ പ്രതിഫലിച്ചുവെന്ന് വ്യക്തം.

എൻഡിഎയുടെ ബാൻസുരി സ്വരാജ് ന്യൂഡൽഹിയിൽ 19,228 വോട്ടിന്റെ ഭൂപരിക്ഷത്തിൽ മുന്നേറുകയാണ്. ചാന്ദ്നി ചൗക്കിൽ പ്രവീൺ ഖണ്ഡേൽവാൾ, കിഴക്കൻ ഡൽഹിയിൽ ഹർഷ് മൽഹോത്ര, വടക്ക് കിഴക്കൻ ഡൽഹിയിൽ‌ യോലിം​ഗ ചണ്ഡോലിയ, സൗത്ത് ഡൽഹിയിൽ‌ രാംവീർ സിം​ഗ് ബധുരിയും മുന്നേറുന്നു.

Tags: DelhiKanhaiya Kumarmanoj tiwari2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies