Kanhaiya Lal - Janam TV
Friday, November 7 2025

Kanhaiya Lal

പ്രവീണിന്റെ കൊലപാതകത്തിന് ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്ത് കൊന്ന കനയ്യലാലിന്റെ കേസുമായി ബന്ധം?: ഇരു കൊലപാതകങ്ങളും സമാനരീതിയിൽ

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് ഇസ്ലാമിസ്റ്റുകൾ കഴുത്തറത്ത് കൊന്ന കനയ്യലാലിന്റെ കൊലപാതക കേസുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ ...

ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം; ലഭിച്ചത് 1.7 കോടി; മതതീവ്രവാദത്തിന്റെ കത്തിക്ക് ഇരയായവരെ സഹായിക്കും- Rs One Crore raised for Kanhaiya Lal’s family

ന്യൂഡൽഹി : പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് മതതീവ്രവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം. കനയ്യയുടെ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഫണ്ട്‌റെയ്‌സിംഗ് ...

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ 'തൗഹീദ് മദ്രസ'യിൽ ...

കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കമന്റിട്ടു; ഗുജറാത്തിലും ഹിന്ദു യുവാവിന് ഇസ്ലാമിക ഭീകരരുടെ വധഭീഷണി

സൂററ്റ്: ഉദയ്പൂരിൽ കനയ്യ ലാലിനെ കഴുത്തറത്ത് കൊന്നതിന് പിന്നാലെ സൂററ്റിലെ യുവാവിനും ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിലാണ് ...

ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകം; പ്രതി റിയാസ് ജബ്ബാറിനെ തളളിപ്പറഞ്ഞ് കുടുംബം; 20 വർഷം മുമ്പ് നാട് വിട്ടിരുന്നു, തൊഴിൽ എന്താണെന്ന് പോലും അറിയില്ലെന്ന് കുടുംബം

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ അരുംകൊല ചെയ്ത മുസ്ലീം തീവ്രവാദികൾ ഇതിന് മുമ്പും അക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് വിവരങ്ങൾ. മുഖ്യപ്രതികളായ റിയാസ് ജബ്ബാറും ഗൗസ് മുഹമ്മദും ...