ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം; ലഭിച്ചത് 1.7 കോടി; മതതീവ്രവാദത്തിന്റെ കത്തിക്ക് ഇരയായവരെ സഹായിക്കും- Rs One Crore raised for Kanhaiya Lal’s family
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം; ലഭിച്ചത് 1.7 കോടി; മതതീവ്രവാദത്തിന്റെ കത്തിക്ക് ഇരയായവരെ സഹായിക്കും- Rs One Crore raised for Kanhaiya Lal’s family

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 09:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് മതതീവ്രവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം. കനയ്യയുടെ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഫണ്ട്‌റെയ്‌സിംഗ് ക്യാമ്പെയിനിലൂടെ ഒരു 1.7 കോടി രൂപയാണ് ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ബിജെപി എംഎൽഎ കപിൽ മിശ്ര അറിയിച്ചു. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

”കനയ്യ ലാൽ ജിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്തു,” എന്ന ട്വീറ്റിനൊപ്പം ഇടപാടിന്റെ വിശദാംശങ്ങളുടെ ഫോട്ടോയും കപിൽ മിശ്ര പങ്കുവച്ചു. കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ കപിൽ മിശ്രയുടെ നേതൃത്വത്തിലാണ് ക്യാമ്പെയ്ൻ നടത്തിയത്.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് ജൂൺ 28 നാണ് ഇസ്ലാമിക തീവ്രവാദികൾ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. കനയ്യ മരിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണത്തിന് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുകയായിരുന്നു.

ആദ്യ ദിനം തന്നെ ഫണ്ട് റെയ്‌സിംഗിലൂടെ ഒരു കോടി രൂപ ലഭിച്ചിരുന്നു. തുടർന്ന് ടാർഗറ്റ് 1.25 കോടിയാക്കി ഉയർത്തി. കനയ്യ ലാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഈശ്വർ ഗൗഡിനെ സഹായിക്കുന്നതിന് വേണ്ടി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ഈശ്വർ ഗൗഡിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയെന്ന് കപിൽ മിശ്ര അറിയിച്ചു. 1.7 കോടി രൂപയാണ് ധനസമാഹരണത്തിലൂടെ ഇതുവരെ നേടിയത്.

അമരാവതിയിൽ ഇസ്ലാമിസ്റ്റുകളുടെ കത്തിയ്‌ക്ക് ഇരയായ ഉമേഷ് കോൽഹെയുടെ കുടുംബത്തിന് ഈ തുകയിൽ നിന്നും 30 ലക്ഷം രൂപ നൽകുമെന്ന് കപിൽ മിശ്ര അറിയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ സന്ദീപ് എന്ന പോലീസ് ഉദ്യോഗസ്ഥന് അഞ്ച് ലക്ഷവും നൽകും. ബാക്കി വരുന്ന തുക കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: islamistsUdaipur killingKanhaiya LalAmaravati KillingKapil Mishra
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies