ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകം; പ്രതി റിയാസ് ജബ്ബാറിനെ തളളിപ്പറഞ്ഞ് കുടുംബം; 20 വർഷം മുമ്പ് നാട് വിട്ടിരുന്നു, തൊഴിൽ എന്താണെന്ന് പോലും അറിയില്ലെന്ന് കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകം; പ്രതി റിയാസ് ജബ്ബാറിനെ തളളിപ്പറഞ്ഞ് കുടുംബം; 20 വർഷം മുമ്പ് നാട് വിട്ടിരുന്നു, തൊഴിൽ എന്താണെന്ന് പോലും അറിയില്ലെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 06:24 pm IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ അരുംകൊല ചെയ്ത മുസ്ലീം തീവ്രവാദികൾ ഇതിന് മുമ്പും അക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് വിവരങ്ങൾ. മുഖ്യപ്രതികളായ റിയാസ് ജബ്ബാറും ഗൗസ് മുഹമ്മദും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പ്രതി റിയാസ് ജബ്ബാർ പല പ്രാവശ്യം ജനങ്ങൾക്കിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നോക്കിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉദയ്പൂരിലെയും ഭിൽവാരയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ കലാപങ്ങൾക്കായി ഇയാൾ ഒരു വലിയ ശൃം​ഗല തന്നെ നിർമ്മിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രതികളുടെ ക്രൂരകൃത്യങ്ങളെ തള്ളിപ്പറഞ്ഞ് കുടുംബം രം​ഗത്ത് വന്നു. കഴിഞ്ഞ ഇരുപത് വർഷമായി കുടുംബവുമായി റിയാസ് ജബ്ബാറിന് ബന്ധമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. 20 വർഷം മുമ്പ് വീട് വിട്ട് ഉദയ്പൂരിലേക്ക് താമസം മാറിയ ബിൽവാരയിലെ അസിന്ദ് സ്വദേശിയാണ് റിയാസ് ജബ്ബാർ. ഇയാൾ ഇത്രയും നാൾ എവിടെയാണ് താമസിക്കുന്നതെന്നും ജോലി എന്താണെന്നും തങ്ങൾക്ക് അറിയില്ല എന്ന് കുടുംബം അവകാശപ്പെടുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രതിയുടെ കുടുംബത്തിന് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

ഉദയ്പൂരിൽ ഒരു വർഷം മുമ്പ് നടന്ന സംഘർഷത്തിന് നേതൃത്വം നൽകിയത് റിയാസ് ജബ്ബാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷന് നേരെ നിവധി പേരെ അണിനിരത്തി ഇയാൾ സംഘർഷം അഴിച്ചുവിട്ടിരുന്നു. മറ്റൊരു പ്രതിയായ ഗൗസ് മുഹമ്മദ് ഉദയ്പൂർ സ്വദേശി തന്നെയാണ്. ഖാൻജിപീർ പ്രദേശത്തെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഉദയ്പൂരിൽ വെൽഡറായി ജോലി ചെയ്യുന്ന ഗൗസ് മുഹമ്മദിന് വസ്തു ഇടപാടുകളിലും പങ്കുടെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ റിയാസ് ജബ്ബാറിന്റെ അടുത്ത അനുയായിയാണെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Tags: Udaipur MurderKanhaiya Lal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies