Kannur - Janam TV
Friday, November 7 2025

Kannur

കടലിൽ കുളിക്കാനിറങ്ങിയ എട്ടം​ഗ സംഘം തിരയിൽപെട്ടു, 3 പേർക്ക് ദാരുണാന്ത്യം ; മരിച്ചത് ഡോക്ടർമാർ

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ തിരയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളാണ് മരിച്ചത്. എട്ട് പേരടങ്ങുന്ന സംഘമാണ് തിരയിൽപെട്ടത്. ബെം​ഗളൂരുവിൽ ജോലി ...

കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കണ്ടെത്തൽ, അക്രമം വാക്കുതർക്കത്തെ തുടർന്ന്

കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഷോപ്പിന് സമീപം സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. തോട്ടട സ്വദേശി ഷെൽവിയെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ ...

റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തിലങ്കേരി കുണ്ടോടാണ് റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത്ഥ് ആണ് മരിച്ചത്.നാട്ടുകാരാണ് ...

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, 3 നില കെട്ടിടം തകർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. കോംപ്ലക്സിലെ നിരവധി കടകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ...

ബന്ധുക്കളുടെ സഹായത്തോടെ വീട്ടിൽ പ്രസവം; പിന്നാലെ തളർന്നുവീണു, 30 കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: വീട്ടിലെ പ്രസവത്തിനിടെ 30 കാരി മരിച്ചു. അസം സ്വദേശിനിയായ യുവതിയാണ് വാടക വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ 26-നായിരുന്നു സംഭവം. കണ്ണൂരിലെ ചേലേരിയിലാണ് യുവതിയും കുടുംബവും ...

പോക്‌സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ ഓട്ടോ ഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ.പഴയങ്ങാടി പള്ളിക്കര സ്വദേശി റഹ്മത്ത് മനസിലിൽ നൗഷാദ് ആണ് അറസ്റ്റിലായത് . 14 വയസ്സ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ...

തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കണ്ണൂർ : തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുന്നോത്ത് സ്വദേശിയായ ഫായിസ് ഇബിൻ ഇബ്രാഹിമിനെയാണ് പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

ചാർളി തോമസിന്റെ ​ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

കണ്ണൂർ: ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിക്കുകയും  അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ചാർളി തോമസ് (ഗോവിന്ദച്ചാമി) ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ...

കണ്ണൂർ സ്ഫോടനം; വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലികിനെതിരെ കേസ് ; ഇയാൾക്ക് കോൺ​ഗ്രസുമായി ബന്ധം? സമാനമായ 7 കേസുകളിലെയും പ്രതി

കണ്ണൂർ: വീടിനുള്ളിൽ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വീട്  വാടകയ്ക്കെടുത്തയാൾക്കെതിരെ കേസെടുത്തു. കണ്ണൂർ അലവിൽ സ്വദേശിയായ അനൂപ് മാലികിനെതിരെയാണ് കേസെടുത്തത്. ഇയാൾക്ക് കോൺ​ഗ്രസുമായി ബന്ധമുണ്ടെന്നാണ് വിവരം. അനൂപ് മാലിക്കിന്റെ ...

കണ്ണൂരിൽ വൻസ്ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെ; ഒരാൾ മരിച്ചു

കണ്ണൂർ: വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. കണ്ണപുരം കീഴറയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒരാളുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തി. ...

സൗഹൃദബന്ധം അതിരുവിട്ടു, പിന്നാലെ ഒഴിഞ്ഞുമാറി യുവതി ; തീകൊളുത്തി കൊലപ്പെടുത്തിയത് വൈരാ​ഗ്യത്തിൽ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു

കണ്ണൂർ: വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവും മരിച്ചു. കൂട്ടാവ് സ്വദേശിയായ ജിജേഷാണ് മരിച്ചത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ബുധനാഴ്ചയാണ് ...

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ആക്രമണം നടത്തിയ യുവാവിനും പൊള്ളലേറ്റു, ​ഗുരുതരം

കണ്ണൂർ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം. യുവതിയെ ആക്രമിച്ച യുവാവിനും പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. പെരുവളത്ത്പറമ്പ് സ്വദേശി രജീഷാണ് ആക്രമണം ...

മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന CPM പ്രവർത്തകൻ മരിച്ചു: മോഹനനെ ലീഗുകാർ ആക്രമിച്ചത് അരിയിൽ ഷുക്കൂറിനെ സിപിഎമ്മുകാർ വിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നാലെ

തളിപ്പറമ്പ്: മുസ്ലിം ലീഗ് പ്രവർത്തകർ വീടുകയറി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ വള്ളേരി മോഹനനാണ്(60) മരിച്ചത്. 2012 ഫെബ്രുവരി ...

രണ്ട് മക്കളുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ : പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകൻ ധ്യാൻ കൃഷ്‌ണ(6)ആണ് ...

മഴ കനക്കും ; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ...

“കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായി,അമിത്ഷാ പറഞ്ഞ വാക്ക് പാലിച്ചു,കേന്ദ്രസർക്കാരിന് നന്ദിയെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് “

കണ്ണൂർ: ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ...

ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, 2 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്.കണ്ണൂർ പാലക്കോട് ചൂട്ടാട് അഴിമുഖത്താണ് അപകടം. ഗുരുതരപരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഒമ്പത് ...

ആദ്യം ജയിൽച്ചാട്ടം, പൊലീസ് വളഞ്ഞപ്പോൾ കിണറ്റിലേക്കൊരു ചാട്ടം ; നാട്ടുകാർ കണ്ടതോടെ “മിണ്ടിയാൽ കുത്തിക്കൊല്ലും” എന്ന ചാർളി തോമസിന്റെ ഭീഷണിയും

കണ്ണൂർ: ജയിൽച്ചാടിയ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ കിണറ്റിൽ. ഒളിച്ചിരിക്കുന്ന ​ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ എം ...

​ഗോവിന്ദച്ചാമി (ചാർളി തോമസ്) പിടിയിൽ ; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ

കണ്ണൂർ: ജയിൽ ചാടിയ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിലായതായി റിപ്പോർട്ട്. കണ്ണൂർ തള്ളാപ്പിൽ നിന്നാണ് പിടികൂടിയതെന്നാണ് അനൗദ്യോ​ഗിക വിവരം. ആളൊഴിഞ്ഞ കെട്ടിടത്തിലെ ...

ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി, തുണി ഉപയോ​ഗിച്ച് വടമുണ്ടാക്കി രക്ഷപ്പെട്ടു

കണ്ണൂർ: സംസ്ഥാനത്ത് ഏറെ ചർച്ചയായ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ ...

കന്നാസിൽ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി

കണ്ണൂർ: കന്നാസിൽ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി യുവാവ് . ഇയാൾ ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച തലശേരിയിലെ സ്വകാര്യ ആശുപത്രി ...

രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വലയപ്ര സ്വദേശിയായ റീമ (30) യാണ് രണ്ടര വയസുള്ള മകനുമായി പുഴയിൽ ചാടിയത്. ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും അവഹേളിച്ച് പോസ്റ്റ്: സിപിഎം മഞ്ഞോടി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂർ: രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും അവഹേളിച്ച് വാട്സ്ആപ്പ് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി കുഞ്ഞാംപറമ്പ് സ്വദേശി സുജിൻ കോട്ടായിക്കെതിരെയാണ് കേസെടുത്തത് ...

രണ്ടാം വിവാഹത്തിന് തയാറായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: രണ്ടാമത് വിവാഹം കഴിക്കാൻ തയാറെടുത്ത യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. ദുരഭിമാനക്കൊലയാണിതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. 1.2 ലക്ഷം രൂപ പിഴയും ...

Page 1 of 34 1234