Kannur - Janam TV

Kannur

കൂട്ടുകാരോടൊപ്പം കടയിൽ പോകുമ്പോൾ പിന്നിൽ നിന്നും വന്ന കാർ ഇടിച്ചിട്ടു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂർ; കണ്ണൂർ എടയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചാലിൽ കോളനിയിലെ സൗരവ് (കുട്ടൻ) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ പിന്നിൽ നിന്നും വന്ന ...

തസ്കരവീരൻ!! 300 പവനും 1 കോടിയും കവരുന്നു, പോകുന്നു; പിറ്റേന്ന് അതേവീട്ടിൽ വീണ്ടുമെത്തുന്നു; കള്ളൻ വന്നത് 2 തവണ, വീട്ടുകാരെ അറിയുന്നവനെന്ന് നി​ഗമനം

കണ്ണൂർ: വളപട്ടണത്ത് ഒരു കോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നതിന്റെ പിറ്റേന്നും കള്ളൻ ഇതേവീട്ടിൽ കയറിയെന്ന് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ...

അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും നിർമ്മിച്ച് പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം വിൽപന നടത്തി; ആധാരമെഴുത്തുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഇരിട്ടി: അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായി ഉണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടിയിലാണ് ...

ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം കണ്ണൂരിൽ‌

കണ്ണൂർ: ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ‌ തളിപ്പറമ്പിലാണ് സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലൂർദ് ...

വെട്ടേറ്റ് ഓടിയ പൊലീസുകാരി ഗേറ്റിന് മുന്നിൽ വീണു; അവിടെയിട്ട് വീണ്ടും വെട്ടിക്കൂട്ടി ഭർത്താവ്; പ്രതിയെ ബാറിൽ നിന്ന് പിടികൂടി പൊലീസ്

കണ്ണൂർ: നാടിനെ നടുക്കി അരുംകൊല. കരിവെള്ളൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊല്ലുകയായിരുന്നു. കാസർകോട് ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും ...

ക്ഷേത്ര മതിൽകെട്ടിനകത്തു വെൽഫയർ പാർട്ടി പരിപാടി; ക്ഷേത്രരക്ഷാ ജാഗ്രതാ സദസുമായി ഹിന്ദു ഐക്യവേദി

കണ്ണൂർ: കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്ര മതിൽകെട്ടിനകത്തു വെൽഫയർ പാർട്ടി പരിപാടിക്ക് അനുമതി നൽകിയതിലും ആചാര ലംഘനത്തിലും പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്ഷേത്രരക്ഷാ ജാഗ്രതാ ...

ക്ഷേത്രാങ്കണത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; ക്ഷേത്രകമ്മിറ്റി പിരിച്ചുവിട്ടു; JANAM IMPACT

കണ്ണൂർ: വളപ്പട്ടണം കളരിവാതുക്കൽ ഭ​ഗവതി ക്ഷേത്രത്തിനുള്ളിൽ വെൽഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ ...

പ്രവാസിയെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; നാലംഗ സംഘം അറസ്റ്റിൽ

കണ്ണൂർ: വളപട്ടണത്ത് പ്രവാസിയെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ. കോട്ടക്കുന്ന് സ്വദേശി പി ടി റഹീം, ഓണപ്പറമ്പ് സ്വദേശി സൂരജ് മണ്ഡൽ, കാഞ്ഞിരത്തറ ...

ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടിയുടെ പരിപാടി; അനുമതി നൽകിയ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

കണ്ണൂർ: ക്ഷേത്രമതിൽക്കെട്ടിനകത്ത് യോ​ഗം നടത്തി വെൽഫെയർ പാർട്ടി അംഗങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തിൽ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ...

കണ്ണൂരിലെ തിയറ്ററിൽ അപകടം; വാട്ടർടാങ്ക് പൊട്ടി മേൽക്കൂര തകർന്നുവീണു; കാണികളുടെ ദേഹത്ത് സ്ലാബുകളും വെള്ളവും പതിച്ചു; പരിക്ക്

കണ്ണൂർ: മട്ടന്നൂരിൽ സിനിമാ തിയറ്ററിൽ അപകടം. സഹിന തിയറ്ററിൽ ഷോ നടക്കുന്നതിനിടെ വാട്ടർ ടാങ്ക് പൊട്ടി സീലിം​ഗ് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. അപ്രതീക്ഷിതമായി ...

തളിപ്പറമ്പ് ടൗണും വഖ്ഫിന്റേതോ? 600 ഏക്കറോളം ഭൂമിക്ക് അവകാശവാദമുന്നയിച്ച് വഖ്ഫ്; പ്രതിഷേധവുമായി ഭൂവുടമകൾ

തളിപ്പറമ്പ്: മുനമ്പത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടൗണിലെ ഭൂമിയിലും അവകാശവാദമുന്നയിച്ച് വഖ്ഫ് ബോർഡ്. ടൗൺ മധ്യത്തിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്നാണ് ജമാഅത്ത് പള്ളിയുടെ അവകാശവാദം. ...

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ, കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹി: പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ...

മുഖം രക്ഷിക്കാൻ സിപിഎം; പി പി ദിവ്യയെ പദവികളിൽ നിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പദവികളിൽ നിന്നും നീക്കി സിപിഎം. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ മാറ്റാനാണ് സിപിഎമ്മിന്റെ ...

‘മറച്ചുവെച്ചാൽ ഞാൻ കാണാതെ പോവോ? കരയണ്ട കേട്ട്വോ’; കുഞ്ഞുകലാകാരന്റെ കണ്ണീർ തുടച്ച് മുത്തപ്പൻ

'മറച്ചുവെച്ചാൽ ഞാൻ അങ്ങനെ കാണാതെ പോവോ? കരയണ്ട കേട്ട്വോ, ന്നാ കളർ വാങ്ങിച്ചോ' - മുത്തപ്പന്റെ വാക്കുകൾ കുഞ്ഞുകലാകാരൻ നവദേവിനെ ഈറനണിയിച്ചു. കണ്ണൂർ പുത്തൂർ നാറോത്ത് മുത്തപ്പന് ...

ജാമ്യത്തിലിറങ്ങുമോ? വെള്ളിയാഴ്ച അറിയാം; കോടതിയിൽ നടന്ന വാദങ്ങളിങ്ങനെ..

കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ സിപിഎം നേതാവ് ദിവ്യയും പ്രശാന്തനും ...

രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ...

“തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു, കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യങ്ങൾ നേരിട്ട് അനുഭവിച്ചത്”: ജില്ലാ കളക്ടർ

കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിയിൽ പരാമർശിക്കുന്ന മൊഴി ശരിയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. തെറ്റുപറ്റിയെന്ന് നവീൻ ബാബു ...

ദിവ്യയുടെ അറസ്റ്റ് സിപിഎമ്മിന്റെ നാടകം മാത്രം; ചോദ്യങ്ങൾ പൊലീസ് നേരത്തെ തന്നെ ദിവ്യയ്‌ക്ക് എഴുതി കൊടുത്തിട്ടുണ്ടായിരിക്കും: എൻ ഹരിദാസ്

കണ്ണൂർ: സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള നാടകമാണ് പി പി ദിവ്യയുടെ അറസ്റ്റെന്ന് ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. ഉപതെരഞ്ഞടുപ്പ് ഇല്ലായിരുന്നെങ്കിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ...

‘കള്ളനും പൊലീസും’ നാടകത്തിന് തത്കാലം ഫുൾസ്റ്റോപ്പ്; ദിവ്യ ജയിലിലേക്ക്; നാളെ ജാമ്യഹർജി നൽകും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണാക്കേസിലെ പ്രതി പി.പി ദിവ്യ റിമാൻഡിൽ. കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്. 14 ദിവസത്തേക്കാണ് ...

എന്തൊരു കരുതലാണീ കാക്കിയ്‌ക്ക്! അറസ്റ്റിലായ പ്രതിയെ ‘ഒളിപ്പിച്ച്’ കടത്തി പൊലീസ്; മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്ത് തലയുയർത്തി നടന്ന് ദിവ്യ

കണ്ണൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒളിച്ചുകടത്തലിനാണ് ഇന്ന് മലയാളികൾ സാക്ഷിയായത്. ആത്മഹത്യാപ്രേരണാ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ കേരള പൊലീസ് കാണിച്ച കരുതൽ ഇവിടെ ചർച്ചയാവുകയാണ്. മാദ്ധ്യമങ്ങളുടെ ...

അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്; നീതിക്കായി ഏതറ്റംവരെയും പോകും: ദിവ്യ കീഴടങ്ങിയതിന് പിന്നാലെ നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസം അർപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി ഭാര്യ മഞ്ജുഷ. കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ...

ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; ജോലിക്ക് പോയ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. പയ്യന്നൂരിലെ ഏഴിമലയിലാണ് അപകടമുണ്ടായത്. കല്ലേറ്റ് സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ പരിയാരം ​ഗവൺമെന്റ് ...

കലുഷിതമായി കണ്ണൂർ; പ്രതിഷേധജ്വാലയുമായി ബിജെപി; ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്; സംഘർഷം 

കണ്ണൂർ: പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി സംയുക്ത മോർച്ചകളുടെ മാർച്ചിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ ...

വന്ദേഭാരത് ജസ്റ്റ് എസ്കേപ്ഡ്! ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ടു, പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ വാഹനം കയറി. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ഹിറ്റാച്ചി ...

Page 2 of 31 1 2 3 31