ധനരാജ് രക്തസാക്ഷിഫണ്ട് സിപിഎം എം എൽ എ തട്ടിയെടുത്തു,വ്യാജ രസീത് അടിച്ച് പിരിവ് നടത്തി; മുഖ്യമന്ത്രിക്കെല്ലാം അറിയാം: വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം
കണ്ണൂര്‍: കണ്ണൂരില്‍ മരണമടഞ്ഞ സിപിഎം പ്രവർത്തകൻ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്‍. ടി.ഐ ...
























