36 മണിക്കൂർ; 5 നോട്ടെണ്ണൽ മെഷീൻ; സമാജ്‌വാദി പെർഫ്യൂം ശാലയിലെ കോടികൾ എണ്ണിക്കുഴഞ്ഞ് ഉദ്യോഗസ്ഥർ
ലക്‌നൗ: സമാജ്‌വാദി പാർട്ടിയുടെ സുഗന്ധദ്രവ്യ നിർമാണശാലയിൽ നടന്ന റെയ്ഡാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സമാജ്‌വാദി അനുഭാവിയും വ്യവസായിയുമായ പീയൂഷ് ജെയിൻ ആണ് പാർട്ടിയുടെ പെർഫ്യൂം നിർമാണശാല ഉടമസ്ഥൻ. ...




