കാന്‍പൂര്‍ പോലീസ് റെയ്ഡ്: വികാസ് ദുബെയുടെ സഹായികളായ മൂന്ന് പേരെ പിടികൂടി; 3 പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാന്‍പൂര്‍ പോലീസ് റെയ്ഡ്: വികാസ് ദുബെയുടെ സഹായികളായ മൂന്ന് പേരെ പിടികൂടി; 3 പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 01:59 pm IST
FacebookTwitterWhatsAppTelegram

കാന്‍പൂര്‍: എട്ടു പോലീസുദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്ത വികാസ് ദുബെയെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. ഒരു സ് ത്രീയടക്കമാണ് പിടിക്കപ്പെട്ടത്. പോലീസുകാരെ ആക്രമിച്ചവരല്ല പക്ഷെ ദുബെയ്‌ക്ക് എല്ലാ സഹായവും നല്‍കിയവ രാണെന്നും പോലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മൂന്നു പോലീസുകാരെക്കൂടി ഉത്തര്‍പ്രദേശ് പോലീസ് സസ്‌പെന്‍ഡ് ചെയ്തു. രണ്ടു സബ് ഇന്‍സെപ്കടര്‍മാരടക്കം മൂന്നു പോലീസുകാരെയാണ് അന്വേഷണ വിധേയമായി പുറത്താക്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും കാന്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.

വികാസ് ദുബെ സംഭവത്തോടെ 20 പോലീസുകാര്‍ക്ക് കാന്‍പൂരിലെ ഗുണ്ടാത്തലവനുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ ദിവസം തന്നെ റെയ്ഡ് വിവരം വികാസ് ദുബെയെ അറിയിച്ച ഒരു പോലീസുകാരനെ പുറത്താക്കിയിരുന്നു. വികാസിന്റെ ഏറ്റവും അടുത്ത അനുയായിയായ ദയാ ശങ്കര്‍ അഗ്നിഹോത്രിയെ പിടിച്ചതോടെയാണ് പോലീസിനകത്തെ വികാസിന്റെ കൂട്ടാളികളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

വെടിവെയ്പ്പില്‍ പരിക്കുകളോടെ രക്ഷപെട്ട എസ്.ഐ കൗശലേന്ദ്ര പ്രതാപ് സിംഗാണ് റെയ്ഡും തുടര്‍ന്ന് വികാസ് ദുബെ നടത്തിയ ആക്രമണവും പോലീസിനോട് വിശദീകരിച്ചത്. ചൗബേപൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സന്ദേശത്തിന് അനുസരിച്ചാണ് താന്‍ റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തിയത്. കുറച്ചു ദുരെ മാറ്റി ജീപ്പ് നിര്‍ത്തിയ ശേഷം ജെ.സി.ബിയുടെ അടുത്തേക്ക് നീങ്ങുമ്പോഴാണ് കനത്ത വെടിവെയ്പ്പുണ്ടായതെന്നും കൗശലേന്ദ്ര പറഞ്ഞു. 8 പോലീസുകാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ രാത്രി തന്നെ പോലീസ് തിരച്ചില്‍ ആരംഭിച്ചെങ്കിലും വികാസ് ദുബെയെ പിടികൂടാനായിട്ടില്ല. നിലവില്‍ തലയ്‌ക്ക് രണ്ടര ലക്ഷം രൂപയാണ് ഉത്തര്‍പ്രദേശ് പോലീസ് വിലയിട്ടിരിക്കുന്നത്.

Tags: UP policekanpur raid
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies