കാൺപൂർ കലാപം; ആസൂത്രകൻ ജാഫർ ഹയാതിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി-Kanpur violence
ലക്നൗ: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിന്റെ പേരിൽ കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രതിയ്ക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ. പ്രതിയ്ക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി. ...





